ഇതുപോലെ സ്പോട്ടിൽ റിസൾട്ട് കിട്ടണം ഫേഷ്യൽ ആയാൽ

സ്വന്തം മുഖം ക്ലീൻ ആയി ഇരിക്കാൻ ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല അങ്ങനെ ക്ലീൻ ആക്കാൻ വേണ്ടി ബ്യൂട്ടിപാർലറിൽ പോയി വലിയ പൈസ മുടക്കി ഫേഷ്യൽ ചെയ്യുന്നവർ ഒരുപാട് പേരുണ്ട് എന്നാൽ വലിയ പൈസ ചെലവില്ലാതെ ബ്യൂട്ടി പാർലറിൽ പോകാതെ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരുപാട് അങ്ങനെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരുപാട് ഫേഷ്യലുകൾ ഉണ്ട് അങ്ങനെയുള്ള ഒരു ഫേഷ്യലാണ് നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിന്റെ റിസൾട്ട് കാണുമ്പോൾ നിങ്ങൾ ബ്യൂട്ടിപാർലറിൽ പോയി പൈസ ചെലവാക്കി ഫേഷ്യൽ ചെയ്യുന്നത് നിർത്തും എന്ന കാര്യം ഉറപ്പാണ്, അപ്പോൾ നമുക്ക് ഈ ഫേഷ്യൽ എങ്ങനെ ചെയ്യാം എന്ന് നോക്കാം ഫേഷ്യൽ ചെയ്യുന്നതിനുമുൻപ് നമുക്ക് മുഖം ക്ലീൻ ചെയ്യേണ്ടതുണ്ട്.

അതിനായി അല്പം കാപ്പിപ്പൊടി എടുക്കാം ഈ കാപ്പിപ്പൊടി യിലേക്ക് രണ്ട് സ്പൂൺ റോസ് വാട്ടർ ചേർത്ത് കൊടുക്കണം അതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്യണം അപ്പോൾ നമ്മുടെ ക്ലെൻസർ റെഡിയായിട്ടുണ്ട്. ഇത് നമ്മുടെ മുഖത്ത് നല്ലതുപോലെ ഇതുപോലെ മസാജ് ചെയ്യണം ഇത് ഉപയോഗിച്ച് ഒരു മൂന്നു മിനിറ്റ് നേരത്തേക്ക് മസാജ് ചെയ്യുന്നു ഇങ്ങനെ മസാജ് ചെയ്യുമ്പോൾ നമ്മുടെ മുഖത്തുള്ള ചെളി എല്ലാം ഇളക്കാൻ ആയി സഹായിക്കും ഇങ്ങനെ മസാജ് ചെയ്തു കഴിഞ്ഞു ഒരു ടിഷ്യു പേപ്പർ വച്ച് ഇതെല്ലാം തുടച്ചുനീക്കണം ഇനി നമ്മൾ ഉണ്ടാക്കേണ്ടത് ഒരു സ്ക്രബ് അപ്പോൾ സ്ക്രബ്ബ് എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് നോക്കാം സ്ക്രബ്ബ് ഉണ്ടാക്കുന്നതിനായി ഒരു സ്പൂൺ കോഫി പൗഡർ എടുക്കുക. ഇതിനെപ്പറ്റി കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.