പ്രമേഹം കൂടുകയല്ലാതെ കുറയില്ല ലൈംഗികശേഷി പതിയെ നിൽക്കും ഇതറിയാതെ നിങ്ങൾ എന്തൊക്കെ ചെയ്താലും

നല്ല കാലിന് മരവിപ്പ് ഉണ്ട്, രാത്രിയിൽ മസിൽ ഉരുണ്ടുകയറ്റം ഉണ്ട് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഭൂരിഭാഗം പ്രമേഹരോഗികളിൽ സാധാരണ നമ്മൾ പറയാറില്ലേ പണി പാളിയോ എന്നൊരു സംശയം അതായത് നമ്മൾ കറക്റ്റായി മരുന്നുകൾ കഴിക്കുന്നു ഇൻസുലിൻ എടുക്കുന്നു . എന്നാലും നമ്മുടെ ഷുഗർ കുറയാൻ ഇല്ല. പക്ഷേ മൂത്രത്തിൽ നല്ലതുപോലെ പത പോകാറുണ്ട് ക്രിയാറ്റിൻ ലെവൽ കൂടാറുണ്ട് നല്ല പുകച്ചിൽ ഉണ്ട് കാലിന് നല്ല മരവിപ്പ് ഉണ്ട് രാത്രിയിൽ മസിലുകയറ്റം ഉണ്ട് എപ്പോൾ നോക്കിയാലും ഭക്ഷണം കഴിച്ചു കഴിയുമ്പോൾ ഒരു യുദ്ധം കഴിഞ്ഞു വരുന്ന ഒരു ഫീൽ ആണ് എവിടെയെങ്കിലും പോയി ഇരുന്നാൽ മതി അല്ലെങ്കിൽ കിടന്നാൽ മതി നല്ല ഉറക്കം വരുന്ന ഒരു രീതി ഒരു മണി ഒക്കെ ആകുമ്പോൾ ഫുഡ് കഴിക്കുന്ന സമയം ആകുമ്പോൾ നമുക്ക് വിറയൽ ഒക്കെ അനുഭവപ്പെടുന്നത്.

എന്തെങ്കിലും കഴിക്കണം ചോക്ലേറ്റ് അങ്ങനെ എന്തെങ്കിലും കൈപിടിച്ച് നടക്കുന്ന ആളുകൾ ഉണ്ടല്ലോ ഇങ്ങനെയുള്ള രീതിയിൽ ഉണ്ടെങ്കിൽ ഡയബറ്റിക് കണ്ട്രോളിൽ അല്ല എന്നാണ് പറയേണ്ടത്. അതായത് രണ്ടു കൊല്ലത്തിനു മുകളിൽ ഡയബറ്റിക് ഉള്ള ആളുകളിൽ ചികിത്സ രീതികൾ ഒക്കെ എടുത്തു കഴിയുമ്പോൾ അത് കണ്ട്രോളിൽ ആയിരിക്കും. ഷുഗർ ചെക്ക് ചെയ്യുമ്പോൾ വലിയ കുഴപ്പമില്ല കൺട്രോൾ ആണ് പുകച്ചിൽ ഉണ്ട് കൺട്രോളുകൾ ആണ്, മരവിപ്പ് ഉണ്ട് അത് കണ്ട്രോൾ ആണ്, എല്ലാം നിയന്ത്രണത്തിലാണ് പക്ഷേ പ്രശ്നങ്ങളുണ്ട്. ഏറ്റവും കൂടുതൽ ആയി ചികിത്സ ചെയ്യുന്ന മേഖലയാണ്, കാലിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.