ഒരിക്കലെങ്കിലും മൂത്രത്തിൽ പത വന്നിട്ടുണ്ടോ എങ്കിൽ ഈ വീഡിയോ കാണാതെ പോകരുത്

ഇന്ന് പറയാൻ പോകുന്ന കാര്യം ആണ് രോഗികൾ വരുമ്പോൾ പറയാറുണ്ട് മൂത്രമൊഴിക്കുമ്പോൾ പത കാണുന്ന ഇതിനു ഇനി കിഡ്നി ഡാമേജ് വല്ലതുമാണോ അപ്പോൾ മൂത്രത്തിൽ പത കാണുമ്പോൾ ആളുകൾ ചോദിക്കാറുണ്ട് അപ്പോൾ എന്താണ് ഇതിന്റെ സത്യാവസ്ഥ, നേരമായിട്ടും കിഡ്നിയില് ഡാമേജ് തന്നെയാണോ പത കാണുന്നതിന് പല കാരണങ്ങളുണ്ട്. കഴിഞ്ഞ പ്രാവശ്യം ഒരു 10 വയസ്സുള്ള കുട്ടിയുടെ അമ്മ വിളിച്ചിട്ട് പറഞ്ഞു മോള് യൂറിൻ പാസ് ചെയ്യുന്ന സമയത്ത് മൂത്രത്തിൽ പത കണ്ടു എന്തെങ്കിലും പ്രശ്നമുണ്ടോ അപ്പോൾ നോക്കുമ്പോൾ വയസ്സും ഇതും തമ്മിൽ യാതൊരു ബന്ധവും കാണുന്നില്ല. എന്താണ് യൂറിൻ പത കാണുന്നത് വയസ്സും ആയി.

എന്തെങ്കിലും ബന്ധം ഉള്ളതാണോ അല്ലെങ്കിൽ കിഡ്നിയുടെ ഡാമേജ് ആണോ? അല്ലെങ്കിൽ ഏതെങ്കിലും ഭക്ഷണം ആയി ബന്ധം ഉള്ളതാണോ എന്നുള്ളതാണ് നമ്മൾ എന്നും ഡിസ്കസ് ചെയ്യുന്നത് പ്രോട്ടീൻ കൂടുതലായി കഴിക്കുന്ന ആളുകൾ ചിലപ്പോൾ ജിമ്മിൽ ഒക്കെ പോകുന്ന ആളുകൾ പ്രോട്ടീൻ പൗഡർ കൂടുതലായി കഴിക്കുമ്പോൾ കുറച്ചുനാളത്തേക്ക് യൂറിനിൽ പത കാണാറുണ്ട്. അതു വളരെ സർവ്വസാധാരണമായി ഉള്ള ഒരു കാര്യമാണ്. കൂടുതലായി വ്യായാമം ചെയ്യുന്ന കൂടുതലായി ഹാർഡ് വർക്ക് ചെയ്യുന്ന ആളുകളിൽ യൂറിനിൽ പത കാണാറുണ്ട് ഇതൊക്കെ സാധാരണമാണ് നോർമൽ റേഞ്ച് ആണ്. എപ്പോഴാണ് ഇതൊക്കെ കൂടുന്നത് എന്ന് പറഞ്ഞാൽ ഡയറ്റ് ചേഞ്ച് വരുമ്പോൾ ഇതിനെക്കാളും മാറ്റങ്ങൾ വരും നമുക്ക് യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകുന്ന സമയങ്ങൾ ഉണ്ട്. യൂറിൻ പാസ് ചെയ്യുന്ന സമയത്ത് ഭയങ്കരമായി പുകച്ചിൽ നീറ്റൽ റിപീറ്റ്ആയി യൂറിൻ പാസ് ചെയ്യണം എന്നൊരു തോന്നൽ ഉണ്ടാകുന്നത്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.