നെഞ്ചിരിച്ചിൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ അതിനുള്ള പ്രതിരോധമാർഗങ്ങൾ

ജീവിതത്തിലൊരിക്കലെങ്കിലും നെഞ്ചിരിച്ചൽ അനുഭവപ്പെടാത്ത ആളുകൾ വളരെ ചുരുക്കമാണ് എന്താണ് നെഞ്ചിരിച്ചൽ എന്നതിനെക്കുറിച്ചാണ് ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ ആയി പോകുന്നത് നെഞ്ചിരിച്ചൽ എന്ന് പറയുന്ന ഒരു രോഗലക്ഷണമാണ് നമ്മുടെ ദഹനത്തിന് ആവശ്യമായ ശരീരത്തിൽ ലുള്ള അമളം അന്നനാളത്തിലേക്ക് കയറി വരുമ്പോഴുണ്ടാകുന്ന ഒരു ലക്ഷണമാണ് നെഞ്ചിരിച്ചൽ, ഈ നെഞ്ചേരിച്ചില് കൂടെ പൊതുവേ പുളിച്ചുതികട്ടൽ ആളുകൾ കുനിയുമ്പോഴും എടുക്കുമ്പോഴും നെഞ്ചിരിച്ചിൽ കൂടാനുള്ള സാധ്യത ഉണ്ട് ഇതൊക്കെയാണ് നെഞ്ചിരിച്ചിൽ കാണിക്കുന്ന ലക്ഷണങ്ങൾ.

പൊതുവെ മേജർ ആയിട്ട് പ്രശ്നം ഒന്നുമില്ലാത്ത അസുഖമാണ് എങ്കിൽ പലപ്പോഴും ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു അസുഖമാണ് മിക്കപ്പോഴും മരുന്നുകൾ കഴിച്ചു കഴിയുമ്പോൾ താൽക്കാലികമായി നെഞ്ചിരിച്ചൽ ഒരു ആശ്വാസം അനുഭവപ്പെടാം എന്നുണ്ടെങ്കിലും മരുന്ന് നിർത്തി കഴിയുമ്പോൾ ഇത് വീണ്ടും തിരിച്ചുവരും ഇതിനുള്ള കാരണം എന്താണെന്ന് വച്ചാൽ സാധാരണ നമ്മുടെ അന്നനാളവും ആമാശയവും കൂടി ഒരു വാൽവ് പോലെയാണ് ടൈറ്റായി ഇരിക്കേണ്ടതാണ് നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ഈ വാൽവ് തുറക്കുകയും ഭക്ഷണം താഴേക്കിറങ്ങി കഴിഞ്ഞാൽ വാൽവ് അടയ്ക്കുകയും വേണം ചിലർക്ക് വാൽവ് ലൂസ് ആയി കഴിയുമ്പോൾ അകത്തുള്ള ആസിഡ് മുകളിലേക്ക് കയറി വരും നമ്മൾ കുനിയുമ്പോൾ വയറിന് അകത്തുള്ള പ്രഷർ കൂടുന്നതുകൊണ്ട് ഇതു കൂടുകയും ചെയ്യും, നാളുകളായി ആസിഡ് മുകളിലേക്ക് കയറി വരികയും, അതിന്റെ ഭാഗമായി അന്നനാളത്തിൽ മുറിവുകൾ ഉണ്ടാവുകയും ചെയ്യുന്നു ചിലപ്പോൾ വേദനയും ഉണ്ടാകാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.