മുടികൊഴിച്ചിൽ അതിന്റെ കാരണങ്ങളും പ്രതിരോധ മാർഗങ്ങളും

ഞാനിന്ന് നിങ്ങളോട് സംസാരിക്കുന്നത് മുടികൊഴിച്ചില് പറ്റി താരനെ കുറിച്ചുമാണ് ഒരു മനുഷ്യന്റെ തലയിൽ ഒരു ലക്ഷം മുടിയിഴകൾ ഉണ്ടാകും അതിൽ നിന്നും ഏകദേശം 50 മുതൽ 100 വരെ മുടി നോർമലായി തന്നെ കൊഴിഞ്ഞു പോകാം. മുടി നീളം വെക്കുന്നത് പോയിന്റ് 3 മീറ്റർ എന്ന രീതിയിലാണ് നമ്മൾ എന്തെല്ലാം തരത്തിൽ എണ്ണ പുരട്ടിയാലും എന്തെല്ലാം ചികിത്സാരീതികൾ പരിശോധിച്ചാലും ഇതിനേക്കാൾ കൂടുതൽ മുടി നീളം പറ്റില്ല മാക്സിമം എത്ര വരെ മുടി നീളം വെക്കും എന്നത് നിങ്ങളുടെ ജനിതകപരമായ മാറ്റങ്ങളാണ്, പാരമ്പര്യമായി നിങ്ങൾക്ക് അതിനുള്ള ഒരു ടെൻസി കിട്ടിയിട്ടുണ്ടാകും അമ്മ വീട്ടിലുണ്ട് അച്ഛൻ വീട്ടിൽ കുറെ അധികം നീളം ഉള്ള മുടിയുള്ള ഉള്ള ആളുകൾ ഉണ്ടെങ്കിൽ നിങ്ങളുടെ മുടിയും നീളം വയ്ക്കാനുള്ള സാധ്യത കൂടുതലാണ് പക്ഷേ പാരമ്പര്യമായി നിങ്ങളുടെ കുടുംബത്തിൽ നീളം കുറവാണ് മുടി എങ്കിൽ നിങ്ങൾക്ക് മുടി നീളം വയ്ക്കാൻ ഇല്ല.

നോർമലായി 50 മുതൽ 100 വരെ മുടി കൊഴിഞ്ഞു പോകാം അത് മുഴുവനായി നമുക്ക് കാണാൻ കഴിയണമെന്നില്ല കുറെ കാണാൻ കഴിയും കുറെയെല്ലാം കാണാൻ കഴിയില്ല. അപ്പോൾ നിങ്ങളുടെ മുടി സാധാരണ ആണോ കൊഴിയുന്നത് അതോ അസാധാരണ രീതിയിൽ ആണോ കൊഴിയുന്നത് എന്ന് എങ്ങനെ തിരിച്ചറിയാൻ സാധിക്കും നീളമുള്ള ആളുകൾ ആണ് എങ്കിൽ പ്രത്യേകിച്ച് സ്ത്രീകൾക്ക് മുടി ഈരുന്ന സമയത്ത് സമയത്ത് കുളിക്കുന്ന സമയത്ത്, കൈയിൽ വരുന്ന മുടിയുടെ അളവനുസരിച്ച് ഏകദേശം നമുക്ക് തീരുമാനിക്കാൻ സാധിക്കും സാധാരണ രീതിയിൽ ആണോ അല്ലാതെ ആണോ മുടി കൊഴിയുന്നുണ്ടോ എന്നത് പക്ഷേ ചെറിയ മുടിയുള്ള ആളുകൾക്ക് പ്രത്യേകിച്ച് പുരുഷന്മാർക്ക് , മുടി കൊഴിയുന്ന രീതി സാധാരണ യാണോ ആ സാധാരണമാണോ എന്ന് പറയാൻ ബുദ്ധിമുട്ടാണ് സാധാരണ ഉള്ളതിനേക്കാൾ കൂടുതൽ ആയി മുടി പെട്ടെന്ന് പോകാനായി തുടങ്ങുകയാണെങ്കിൽ , മിക്ക കേസുകളിലും അത് അബ്നോർമൽ ആയിരിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.