ഈയടുത്തകാലത്തായി ഏറ്റവും കൂടുതലായി കണ്ടു വരുന്ന ഒന്നാണ് ഷുഗർ ഹാർട്ട് അറ്റാക്കിന് കാരണമായി ഡോക്ടർമാർ പറയുന്നത് രക്തത്തിലുള്ള പഞ്ചസാര അളവ് കൂടുതലായ കാരണം ആണ് എന്നാണ്. നമ്മുടെ ചുറ്റുപാടുമുള്ള ഒരുപാട് ആളുകൾക്ക് ഹാർട്ട് അറ്റാക്കിന് കാരണമായി ഷുഗർ ആകുന്നുണ്ട്. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയാൻ ഉള്ള രണ്ടുമൂന്നു മാർഗ്ഗം ഞാൻ ഇവിടെ പങ്കു വയ്ക്കുകയാണ്, ഇത് നിങ്ങൾക്ക് അറിയാവുന്ന പോലെ വെണ്ടക്കായ വെണ്ടക്കായ നടു മുറിച്ച് ഒന്നോ രണ്ടോ എണ്ണം നിങ്ങൾ തലേദിവസം ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഇട്ടുവയ്ക്കുക രാവിലെ എഴുന്നേറ്റ ഉടനെ ഈ വെണ്ടക്കായ എടുത്തു മാറ്റിയ ശേഷം ഈ വെള്ളം എഴുത്തു കുടിക്കാനായി ശ്രമിക്കുക ഷുഗർ ഇന്റെ ലെവൽ മുന്നൂറും നാനൂറും ഒക്കെ ആയിട്ടുള്ള അപ്പോൾ ഈ വെണ്ടക്കായ വെള്ളം വളരെയേറെ ഫലപ്രദമായി സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ sugar level തീർച്ചയായും നോർമൽ ആകാൻ സഹായിക്കും.
മാത്രമല്ല വെണ്ടക്ക ഒരുപാട് ഗുണങ്ങളുണ്ട് ഒരുപാട് നാര് അടങ്ങിയ ഭക്ഷണപദാർത്ഥമാണ് ഇത് നിങ്ങൾക്ക് തോരൻ ആയി കഴിക്കാൻ കറി ആയി കഴിക്കാൻ ചുരുക്കത്തിൽ പറഞ്ഞാൽ ഷുഗർ ലെവൽ കൂടുതലുള്ള രോഗിക്ക് ഏതെങ്കിലും വിധത്തിൽ ഈ വെണ്ടക്കായ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ആയിക്കഴിഞ്ഞാൽ വളരെയധികം പ്രയോജനം ആകും . രണ്ടാമത്തെ മാർഗം നിങ്ങൾക്കെല്ലാം അറിയാവുന്നത് പോലെ ചെറുനാരങ്ങ നിങ്ങൾ രാവിലെ വെണ്ടക്കയുടെ വെള്ളം കുടിക്കണം എന്ന് പറഞ്ഞ പോലെ തന്നെ ചെറുനാരങ്ങ ഒരു ഗ്ലാസ്സ് വെള്ളത്തിൽ പിഴിഞ്ഞ് അത് കഴിക്കുക ചെറുനാരങ്ങ എന്നുപറഞ്ഞാൽ വൈറ്റമിൻ സിയുടെ കലവറയാണ് ഒരുപാട് രോഗ പ്രതിരോധശേഷി തരുന്ന ഒരു വസ്തുവാണ് ഡയബറ്റിക് രോഗികൾ നോർമൽ ആയിട്ടുള്ള ഒരാളെ അപേക്ഷിച്ചു ചെറിയ ചെറിയ ഇൻഫെക്ഷനുകൾ പെട്ടെന്ന് വരാൻ സാധ്യതയുണ്ട് പനിയൊക്കെ സാധാരണ ആളുകളേക്കാൾ വരുന്നതിനേക്കാൾ വേഗത്തിൽ പ്രമേഹരോഗികൾക്ക് വരും. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ ഒന്ന് കാണുക.