ഒരുപാട് ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ് മലബന്ധം ഉണ്ടാകുന്നത് രാവിലെ എഴുന്നേറ്റ ഉടനെ ബാത്ത്റൂമിലേക്ക് നമ്മൾ പോകാറുണ്ട്. ബാത്റൂമിൽ പോകുന്നത് ശരിയായില്ല എങ്കിൽ ആ ദിവസം മുഴുവൻ നമുക്ക് അസ്വസ്ഥത ആയിരിക്കും. ഇങ്ങനെ ബുദ്ധിമുട്ടുന്നവർക്ക് രാവിലെ നല്ല രീതിയിൽ ബാത്റൂമിലേക്ക് പോകാൻ സഹായിക്കുന്ന ഒരു പാനീയം ആണ് ഇന്ന് നമ്മൾ പരിചയപ്പെടുത്തുന്നത് ഇത് തികച്ചും പ്രകൃതിദത്തമാണ് ഇത് നല്ല ഫലം തരും അപ്പോൾ നമുക്ക് ഈ പാനീയം ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം നമുക്ക് ആദ്യം വേണ്ടത് ഒരു കാപ്പിയാണ് അപ്പോൾ നമുക്ക് കാപ്പി ഉണ്ടാക്കാം.
കാപ്പി ഉണ്ടാക്കാനായി പോവുകയാണ് ഒരു ഗ്ലാസ്സിൽ അല്പം ചൂടു വെള്ളം എടുത്തു ഇതിലേക്ക് അൽപം കാപ്പി പൊടി ഇട്ടു നല്ലപോലെ മിക്സ് ചെയ്യുക ഇപ്പോൾ നമ്മൾ കട്ടൻകാപ്പി ഉണ്ടായിട്ടുണ്ട് ഒരു കാരണവശാലും ഈ കാപ്പിക്ക് അകത്തു മധുരം ചേർക്കാനായി പാടില്ല. ഇനി നമ്മൾ ചെയ്യേണ്ടത് ഇതിലേക്ക് രണ്ട് സ്പൂൺ ഒലിവ് ഓയിൽ ചേർക്കണം ഇത് ഒരു ഒലിവോയിൽ ആണ് ഇതിലേക്ക് രണ്ട് സ്പൂൺ ഒലിവ് ഓയിൽ ചേർക്കണം. ഒരുപോലെ ചേർത്തതിനുശേഷം ഈ കാപ്പി നല്ലതുപോലെ മിക്സ് ചെയ്യണം, രാത്രി കിടക്കാൻ പോകുന്നതിന് തൊട്ടുമുമ്പ് കുടിച് കിടക്കുക. ഇത്രയും ചെയ്താൽ രാവിലെ നല്ലപോലെ വയറ്റിൽ നിന്ന് പോകുന്നത് ആയിരിക്കും. നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക ഒരു കാരണവശാലും പഞ്ചസാര ഇതിൽ ചേർക്കാൻ പാടുള്ളതല്ല. ഇതിന് കുറച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.