കൊളസ്ട്രോൾ കുറിച്ച് പല കാര്യങ്ങൾ നമ്മൾ കേട്ടിട്ടുണ്ട് കൊളസ്ട്രോൾ ഹാർട്ടിന് പ്രശ്നങ്ങളുണ്ടാക്കുന്നു പലതരം ബ്ലോക്കുകൾ ഉണ്ടാക്കുന്നുണ്ട് പലതരം രോഗാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട് ക്ഷീണത്തിന് കാരണമാകുന്നുണ്ട് പല കാര്യങ്ങൾ നമ്മൾ കൊളസ്ട്രോളിനെ കുറിച്ച് കേൾക്കാറുണ്ട്. അതിനുവേണ്ടി നമ്മൾ മരുന്നുകൾ കഴിക്കാറുണ്ട് ഡോക്ടറെ കാണാറുണ്ട് ഭക്ഷണത്തിൽ നിയന്ത്രണം വരുത്താറുണ്ട് ടെസ്റ്റ് ചെയ്യാറുണ്ട് ഇതൊക്കെ ചെയ്തിട്ടും നമ്മൾ ചെറിയ അളവിൽ കൊളസ്ട്രോളിനെ ഗുളിക കഴിച്ചു പിന്നെ അത് കൂടുതൽ ആക്കുന്ന രീതിയാണ് പൊതുവേ ആയിട്ട് കാണാറുള്ളത് ചില ആളുകളുടെ ആരോഗ്യ രീതി നോക്കുമ്പോൾ അവർക്ക് വേറെ പ്രശ്നങ്ങളൊന്നുമില്ല ഈ കൊളസ്ട്രോൾ മാത്രമേ കാണാറുള്ളു. ഒരുതവണ മരുന്നു കഴിക്കുമ്പോൾ കൊളസ്ട്രോൾ കുറയും.
അപ്പോൾ കൊളസ്ട്രോൾ കുറച്ചു കുറഞ്ഞു എന്ന് കരുതി ഗുളിക കഴിക്കുന്നത് നിർത്തും. ഒരുതവണ കഴിഞ്ഞ് വീണ്ടും ചെക്ക് ചെയ്യുമ്പോൾ കൊളസ്ട്രോൾ ലെവൽ വീണ്ടും കൂടും ഇതിൽ കുറച്ച് സീക്രട്ട് ആയിട്ടുള്ള കാര്യങ്ങളുണ്ട് കാര്യം നമ്മൾ തെറ്റിദ്ധരിച്ചിരിക്കുന്ന ചില മാസികകൾ വീഡിയോകൾ നമ്മൾ കാണുന്നത് എന്താണെന്ന് വെച്ചാൽ കൊളസ്ട്രോൾ കുറയ്ക്കാൻ ഭക്ഷണങ്ങൾ നല്ലതാണ് കുറച്ചു പഴം കൂടുതലായി കഴിച്ചാൽ മതി മുട്ടയുടെ ഉണ്ണി മാറ്റിവെച്ച് മതി ഇങ്ങനെ കുറെയധികം കാര്യങ്ങൾ പറയുന്നത് നമ്മൾ കേൾക്കാറുണ്ട്. അപ്പോൾ നമ്മൾ ഇതെല്ലാം ശ്രദ്ധിക്കും ഈ ഗുളിക കഴിക്കുന്നവർക്ക് ഇതൊന്നും ബാധകമല്ല ഭക്ഷണം കഴിച്ചാലും കഴിച്ചില്ലെങ്കിലും ഗുളിക കഴിക്കുന്നത് കൊണ്ട് കൊളസ്ട്രോളിൽ കൂടാതിരിക്കും എന്നേയുള്ളൂ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.