ഒരിക്കലും അറിയാതെ പോകരുത് ഗർഭിണികൾ ഈ കാര്യങ്ങൾ

ഗർഭിണികൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നാണ് ഈ വീഡിയോയുടെ പറയാനായി പോകുന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും മനോഹരമായ കാലഘട്ടമാണ് ഗർഭധാരണ സമയം ഈ സമയത്ത് പെൺകുട്ടികൾ വളരെയധികം ഭയപ്പാട് കൂടിയാണ് കാണാറുള്ളത്. ഇതിനെ കുറിച്ച് പറയുമ്പോൾ ആദ്യമായി പറയാനുള്ളത് ഗർഭധാരണം ഇതിനെക്കുറിച്ച് വലിയ ഭയം വരേണ്ട കാര്യമില്ല അത് വളരെ ആസ്വാദ്യകരമായി തീരും ഇതിനെ നമ്മൾ വളരെ സൂക്ഷ്മമായി നിരീക്ഷിച്ച മുന്നോട്ടുപോവുകയാണെങ്കിൽ വളരെ സന്തോഷമുള്ള ഒരു കാലഘട്ടം ആക്കി മാറ്റാൻ കഴിയും ഗർഭധാരണത്തെ ആദ്യത്തെ മൂന്നുമാസം നമ്മൾ ടെസ്റ്റ് ചെയ്തു പോസിറ്റീവായി പലപ്പോഴും പലരും ചോദിക്കാറുണ്ട്. എപ്പോഴാണ് നമ്മുടെ സമീപിക്കേണ്ടത് .

   

ഗർഭധാരണത്തിനു മുമ്പ് തന്നെ നമ്മൾ ഡോക്ടറെ കണ്ടിട്ടുണ്ട് എങ്കിൽ ഗർഭധാരണം ആവുന്നതിന് ഒരു മൂന്നു മാസം മുമ്പേ തന്നെ സോണിക് ആസിഡ് തുടങ്ങാറുണ്ട്. സോണിക്ക് ആസിഡ് തുടങ്ങാത്ത ആളുകൾ പോസിറ്റീവായ ഉടനെ തന്നെ നമ്മൾ ഡോക്ടറെ കാണേണ്ടതാണ് ഈ മരുന്ന് കഴിച്ച് തുടങ്ങേണ്ടതാണ് അതിനു ശേഷം ഒരു മാസം രണ്ടുമാസം ഒക്കെ ആകുമ്പോഴാണ് ആദ്യത്തെ സ്കാൻ ചെയ്യുക ഇത് വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് പ്രഗ്നൻസി ഡേറ്റ് എന്ന് കണ്ടുപിടിക്കാൻ വേണ്ടിയും ഗർഭപാത്രത്തിനുള്ളിൽ തന്നെയാണ് ഗർഭം എന്ന് നമ്മൾ ഉറപ്പുവരുത്തുന്നതിനും,അതിനു ശേഷം ഒരു മാസം രണ്ടുമാസം ആകുമ്പോഴാണ് നമ്മൾ ഫസ്റ്റ് സ്കാൻ ചെയ്യുക. ഈ ഫസ്റ്റ് സ്കാൻ വളരെ പ്രധാനപ്പെട്ടതാണ്, പ്രത്യേകിച്ച് ക്രമമല്ലാത്ത പീരിയഡ് ഉള്ള പെൺകുട്ടികൾക്ക്,  ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.