ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് പിത്താശയകല്ലുകളെ കുറിച്ചാണ് വളരെ കോമൺ ആയി കാണപ്പെടുന്ന സുഖം തന്നെയാണ് പിത്താശയത്തിലെ കല്ലുകൾ ഒരുപാട് പേർക്ക് ഉണ്ട് മറ്റു അസുഖങ്ങൾ മറ്റ് അസുഖങ്ങൾക്ക് വേണ്ടി വയറ് സ്കാൻ ചെയ്യുമ്പോൾ അസാധാരണമായി കണ്ടുപിടിക്കുന്ന ഒരു കാര്യം കൂടിയാണ് അവർക്ക് ഗ്യാസിന് ബുദ്ധിമുട്ട് വയറുവേദന മലബന്ധം ഇതിനെല്ലാം വയറു സ്കാൻ ചെയ്യുമ്പോൾ പിത്താശയ ക്യാൻസർ വളരെ സാധാരണയായി കാണാവുന്നതാണ് . എന്താണ് പിത്താശയ കല്ലുകൾ എന്താണ് അതിന്റെ ലക്ഷണങ്ങൾ അതിനു വേണ്ടി ചെയ്യേണ്ട ടെസ്റ്റുകൾ എന്താണ് അതിനു വേണ്ടിയുള്ള ചികിത്സാ രീതികൾ എന്താണ് ഗർഭാശയം എന്ന് പറയുന്നത് ചെറിയ ഒരു റിസർവോയർ മാത്രമാണ് കരളിൽ രൂപപ്പെടുന്ന പിത്തം പിത്തം നാളി വഴിയാണ് നാളി വഴിയാണ് പോകുന്നത്.
താൽക്കാലികമായി സ്റ്റോക്ക് ചെയ്യാനുള്ള ഒരു അവയവമാണ് പിത്താശയം എന്ന് പറയുന്നത് അതിനകത്ത് ചെറിയ കല്ലുകൾ അല്ലെങ്കിൽ ചെറുതോ വലുതോ ആയ കല്ലുകൾ രൂപപ്പെടുമ്പോൾ ആണ് ഈ പിത്താശയക്കല്ലു പറയുന്നത്. ഈ കല്ലുകൾ പലതരത്തിലുണ്ട് സോഫ്റ്റ് ആയിട്ടുള്ള കല്ലുകൾ ഉണ്ട് നല്ല ഹാർഡ് ആയ കല്ലുകൾ ഉണ്ട്. ഓരോ അസുഖങ്ങളുടെ സ്വഭാവം അനുസരിച്ചാണ് ആ കല്ലുകൾ വരുന്നത് പിത്താശയത്തിലെ കല്ലുകൾ വരാനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം ഇതിൽ ഏറ്റവും പ്രധാന കാരണമായി പറയാനുള്ളത് മാറിവരുന്ന ജീവിതശൈലി തന്നെയാണ് കൊഴുപ്പ് ഉള്ള ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത്. ഫാസ്റ്റ്ഫുഡ് കൂടുതലായി കഴിക്കുന്നത് വെജിറ്റബിൾ ഫ്രൂട്സ് എന്നിവ കഴിക്കുന്നത് കുറയുക ഇതുമൂലമുണ്ടാകുന്ന അമിതവണ്ണം ഗ്ലൂക്കോസ് അളവ് കൂടുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.