ഇവിടെ സംസാരിക്കുന്നത് ചലനം കൂടാനുള്ള കൗണ്ട് കൂടാനുള്ള കുട്ടികളുണ്ടാകാനുള്ള ബീജത്തിന് ആകൃതിയും ശക്തിയും ക്വാളിറ്റിയും വർദ്ധിപ്പിക്കാൻ ഭക്ഷണക്രമത്തിലെ കുറിച്ചാണ്. ലൈംഗികശേഷിക്കുറവ് ബലക്കുറവ് ഇതെല്ലാം പരിഹരിച്ച് ബീജോൽപാദനത്തിന് സഹായിക്കും. വന്ധ്യത കുട്ടികൾ ഇല്ലാത്ത അവസ്ഥ ഒരുപാട് ദമ്പതികളെ കണ്ണീരു കുടിപ്പിക്കുന്ന ഒരുപാട് കുടുംബബന്ധങ്ങളെ പ്രതിസന്ധിയിലാക്കുന്ന ഒരുപാട് കുടുംബങ്ങൾ വേർതിരിക്കുന്ന ഒരു രോഗമാണ് ഈ ഇടയായി ട്ട് നമ്മുടെ ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങൾ വന്ധ്യത എന്നു പറയുന്നത് ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു രോഗമായി മാറിയിരിക്കുകയാണ് പല കാരണങ്ങൾ ഉണ്ടെങ്കിലും വളരെ പ്രധാനമായി എനിക്ക് തോന്നിയത് ജീവിതശൈലി തന്നെയാണ്.
ഭക്ഷണവും ആഹാരവും വ്യായാമങ്ങളും ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് കുട്ടികൾ ഇല്ല എന്നുള്ള ഒരു സങ്കടം മാറ്റി കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ഉണ്ടാകും അതിനുവേണ്ടി ചില ഏതാനും നിർദ്ദേശങ്ങളാണ് ഞാൻ നിങ്ങളുമായി പങ്കുവെയ്ക്കാൻ പോകുന്നത് വന്ധ്യത എന്നുപറയുന്നത് പ്രായപൂർത്തിയായ ആണും പെണ്ണും കല്യാണം കഴിഞ്ഞു ഒരു വർഷം ഒന്നിച്ചു കഴിയുകയും കുട്ടികൾക്ക് വേണ്ടി പരിശ്രമിക്കുകയും ചെയ്തിട്ട് കുട്ടികൾ ആയില്ല എങ്കിൽ അതിനെയാണ് വന്ധ്യത എന്ന് പറയുന്നത് എന്റെ വീഡിയോ കണ്ട് ഒരു വർഷം രണ്ടു പ്രാവശ്യം മെൻസസ് ആയവർ ഉടനെ എനിക്ക് വന്ധ്യത ഉണ്ട് എന്ന് പറഞ്ഞ് സങ്കടപ്പെടേണ്ട ഒരു ആവശ്യവുമില്ല ഒരു വർഷം ഒന്നിച്ചു ജീവിക്കുക ഒരുവർഷം ഗർഭനിരോധനമാർഗങ്ങൾ ഇല്ലാതെ ബന്ധപ്പെടുക എന്നിട്ട് കുട്ടികൾ ആയില്ലെങ്കിൽ മാത്രമാണെന്ന് പേടിക്കേണ്ടത് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക .