ഹാർട്ട് അറ്റാക്കിന് കൊളസ്ട്രോൾ കാരണമാകുമോ?

ഇന്ന് പ്രധാനമായും ഹൃദ്രോഗത്തെ കുറിച്ചാണ് സംസാരിക്കുന്നത് ഹൃദ്രോഗം വളരെ പ്രധാനപ്പെട്ട രോഗമാണെന്നു എല്ലാവർക്കും അറിയാമല്ലോ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് നമുക്ക് ആലോചിക്കാം പലതരം ഹൃദ്രോഗങ്ങൾ ഉണ്ടെങ്കിലും കോനറി ഹൃദ്രോഗങ്ങൾ ആണ് പെട്ടെന്നുള്ള മരണത്തിന് കാരണം. ഈ ഹൃദയം രോഗങ്ങൾ ഉണ്ടാകുന്നത് ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ചെറിയ രക്തക്കുഴലുകളിൽ അടവ് വരുന്നതിനെയാണ് ഇതിനെ അടഞ്ഞു പോകുന്നതിന് പലപ്പോഴും നമ്മൾ ബ്ലോക്ക് എന്നുപറയുന്നത് ഇത് സംഭവിക്കുന്നത് പെട്ടെന്ന് ഉണ്ടാകുന്ന ഒരു കാരണം കൊണ്ടല്ല.

കുറേ വർഷങ്ങൾ കൊണ്ട് ഈ രക്തക്കുഴലുകൾ ചുരുങ്ങി വരികയും ഒരു പ്രത്യേക സമയത്ത് അവിടെ പുതിയതായി ഒരു രക്തക്കട്ട ഉണ്ടാവുകയും ഹൃദയത്തിന്റെ ഒരു ഭാഗത്തേക്ക് രക്തയോട്ടം പെട്ടെന്ന് നിന്നു പോവുകയും ഹൃദയത്തിന്റെ താളം എടുപ്പ് ക്രമാതീതമായി കൂടുകയോ കുറയുകയോ ചെയ്യുന്നത് കൊണ്ടാണ് ഒരു ഹൃദ്രോഗ രോഗം പെട്ടെന്ന് ഉണ്ടാകുന്നത്. മീൻ ഉണ്ടാവുന്ന പല കാരണങ്ങളുണ്ട് പ്രധാനമായും ഉണ്ടാകുന്നതിന് രക്തസമ്മർദ്ദം വർദ്ധിക്കുക ഹൈപ്പർടെൻഷൻ പ്രമേഹം ഡയബെറ്റിസ് രക്തത്തിൽ കൊഴുപ്പ് അമിതമായി വർദ്ധിക്കുക പിന്നെ പുകവലി ജീവിതത്തിന്റെ ഭാഗങ്ങളിൽ വരുന്ന ചില തെറ്റുകൾ കൊണ്ടാണ് പലപ്പോഴും ഹൃദ്രോഗം ഉണ്ടാകുന്നത്. ശരീരഭാരം വർദ്ധിക്കുക വ്യായാമക്കുറവ് ഭക്ഷണത്തിലുള്ള ചില വ്യത്യാസങ്ങൾ ആഹാരത്തിൽ വരുന്ന ചില വ്യതിയാനങ്ങൾ നല്ല തരം ആഹാരങ്ങൾ കഴിക്കാതിരിക്കുകയും രക്തസമ്മർദം പ്രമേഹം എന്നിവയെ പറ്റി പല വീഡിയോകളും പറഞ്ഞിട്ടുണ്ട്. പ്രധാനമായും ഞാനിന്ന് സംസാരിക്കാനായി പോകുന്നത്. ഹൃദയത്തിൽ കൊളസ്ട്രോൾ വർദ്ധിക്കുന്നത് മൂലം എങ്ങനെ ഉണ്ടാകുന്നു എന്നതാണ്, ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.