എന്താണ് മലാശയ കാൻസർ ദഹനപ്രക്രിയയിൽ ഏറ്റവും അവസാനത്തെ ഭാഗം വൻകുടൽ പിന്നെ മലാശയം വൻകുടൽ മലാശയത്തിൽ വരുന്ന ട്യൂമറുകൾ ആണ് മലാശയ കാൻസർ എന്നറിയപ്പെടുന്നത്. ലോകത്തിലെ മൂന്ന് പ്രധാനപ്പെട്ട ക്യാൻസറുകളിൽ ഒന്ന് മലാശയ കാൻസർ ആണ് പ്രത്യേകിച്ച് കേരളത്തിൽ ഇതിന്റെ എണ്ണം കൂടി വരികയാണ്. മലാശയ ക്യാൻസർ കാരണങ്ങൾ എന്താണ്? ജനറ്റിക്. കാരണം കൊണ്ട് ചില ആളുകൾക്ക് മലാശയ ക്യാൻസർ വരാൻ സാധ്യതയുണ്ട്. ചിലർക്ക് കുടുംബങ്ങളിൽ മലശയ കാൻസർ കാണാറുണ്ട്. അച്ഛനും അമ്മയ്ക്കും അല്ലെങ്കിൽ അടുത്ത ബന്ധുക്കൾക്കോ മലാശയ ക്യാൻസർ ഉണ്ടെങ്കിൽ നമുക്കും ക്യാൻസർ വരാനുള്ള സാധ്യതയുണ്ട്. അമിതവണ്ണം അമിതവണ്ണം കൂടുതൽ ഉള്ള ആളുകൾക്ക് ഏത് ക്യാൻസർ വരാനുള്ള സാധ്യതയുണ്ട്.
പുകവലി അതുപോലെ തന്നെ ഒരുപാട് കൊഴുപ്പ് ഏറിയ ഫുഡ് കഴിക്കുന്നത്. റെഡ്മീറ്റ് കൂടുതലായി കഴിക്കുന്നത് ഈ കാൻസർ വരാനുള്ള സാധ്യത വളരെ കൂടും. മലാശയ കാൻസർ ലക്ഷണങ്ങൾ എന്താണ്? മലത്തിൽ കൂടി രക്തം പോവുക ഇതാണ് ഏറ്റവും പ്രധാനമായി കാണുന്ന ലക്ഷണം ഇതല്ലാതെ മലബന്ധം വയറ്റിൽ നിന്ന് പോകാൻ ഉള്ള ബുദ്ധിമുട്ട്, ശരിക്കും വയറ്റിൽ നിന്ന് പോകാത്തത് ഒരു ബുദ്ധിമുട്ടുണ്ടാകും. മലബന്ധം മലത്തിൽ കൂടി രക്തം പോവുക ഇവ രണ്ടും ഉണ്ടെങ്കിൽ മലാശയ കാൻസർ വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്, വയറ്റിൽ നിന്ന് കൂടുതൽ പ്രാവശ്യം പോകുന്നു കംപ്ലീറ്റ് ആയി പോകാത്ത ഒരു ഫീൽ, ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.