ഒരിക്കലും നിസ്സാരമായി കരുതരുത് ശരീരം മുൻകൂട്ടി കാണിക്കുന്ന ഈ ലക്ഷണങ്ങളെ ക്യാൻസർ

നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ചില ആളുകളിൽ ഒത്തിരി നാളായിട്ട് കണ്ടുവരുന്ന ഈ ചില കാര്യങ്ങൾ ഞാൻ ഇവിടെ എടുത്തു പറയുന്ന കാര്യങ്ങൾ അത് ഒരുപാട് നാൾ ആയിട്ടുണ്ടെങ്കിൽ അവരുടെ തന്നെ ഡോക്ടറെ കാണണം അല്ലെങ്കിൽ നമ്മൾ കരുതുന്ന ചെറിയ കാര്യമാണ് എന്ന് പക്ഷേ ഒരുപാട് നാളുകളായി ഉണ്ട് എങ്കിൽ നീണ്ട കാലയളവ് എന്നു പറയുന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എന്താ രണ്ടാഴ്ച ഒരു മാസം ഒരു കൊല്ലം അങ്ങനെയാണെങ്കിൽ അവർ വളരെ ശ്രദ്ധിക്കേണ്ടതാണ് ആദ്യത്തെ കാര്യം എന്നു പറയുന്നത് രക്ത കുറവ് നമ്മൾ എന്തെല്ലാം കഴിച്ചാലും ഏതെല്ലാം രീതിയിലുള്ള ടോണിക് എടുത്താലും എത്തു കുറവ് കാണും എപ്പോൾ ടെസ്റ്റ് ചെയ്തു നോക്കിയാലും രക്തം കുറവായിരിക്കും എപ്പോഴും വിളർച്ച ആയിരിക്കും ക്ഷീണം ആയിരിക്കും ബുദ്ധിമുട്ടായിരിക്കും അവർക്ക് അങ്ങനെ രക്തം കുറവുള്ള കണ്ടീഷൻ ഒരു മാസത്തിൽ അധികം ലക്ഷണങ്ങൾ കാണുന്ന ആളുകൾ രണ്ടാമത് പറയുന്നത് ശ്വാസംമുട്ടലും ബുദ്ധിമുട്ടുണ്ട്.

ചിലപ്പോ നമ്മൾ ചുമയ്ക്കുമ്പോൾ കഫത്തിന് കൂടെ രക്തം വരുന്നത് കഫത്തിൽ നമ്മൾ നോക്കുമ്പോൾ രക്തത്തിന്റെ സ്പോട്ട് കാണാം. ഇങ്ങനെയുള്ള കണ്ടീഷൻ ഒത്തിരി നാൾ ആയിട്ടുണ്ടെങ്കിൽ നമ്മൾ ഡോക്ടറെ കാണേണ്ടതാണ് ഒരു 50 60 വയസ്സ് ആകുന്ന സമയത്ത് പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന നമുക്ക് ഇടയ്ക്കിടയ്ക്ക് യൂറിൻ പാസ് ചെയ്യണം എന്നുള്ള ഒരു ആഗ്രഹം തോന്നും പക്ഷേ നമ്മൾ യൂറിൻ പാസ് ചെയ്യാൻ ബാത്റൂമിലേക്ക് പോകുമ്പോൾ വളരെ ബുദ്ധിമുട്ടാണ് യൂറിൻ പാസ് ചെയ്യുന്നത് യൂറിൻ പാസ് ചെയ്തു തിരിച്ചു വരുമ്പോൾ നമുക്ക് യൂറിൻ വീണ്ടും പാസ് ചെയ്യണം എന്നുള്ള ഒരു തോന്നൽ ഒരുപാട് നാളുകളായി നമുക്ക് മലം മുറുക്കം ഇതിനായി എന്തെങ്കിലും മരുന്നുകൾ കഴിക്കുമ്പോൾ മാത്രം സാധാരണയായി ടോയ്‌ലറ്റിൽ പോകാൻ പറ്റുന്നുള്ളൂ ഇന്ന് എന്നും ഉണ്ടെങ്കിലും അതൊരു പ്രശ്നമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.