ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നതാണ് ഡാൻഡ്രഫ് അഥവാ താരൻ എന്താണ് ഈ താരൻ അല്ലെങ്കിൽ ആർക്കാണ് ഇത് വരാൻ പോകുന്നത് ഇതിനു ചികിത്സാരീതി ഉണ്ടോ? എന്തൊക്കെയാണ് ഇതിന് ആവശ്യം വരുക അതുപോലെതന്നെ ഹോം റെമഡി എന്തൊക്കെയാണ് ഉള്ളത് എന്ന് നമുക്ക് നോക്കാം ഏകദേശം 50 ശതമാനം ആളുകൾക്ക് അനുഭവപ്പെടുന്ന സ്കിൻ ന്റെ ഒരു പ്രശ്നം തന്നെയാണ് താരൻ അപ്പോൾ താൻ എന്തുകൊണ്ടാണ് വരുന്നത് എല്ലാ ശരീരത്തിലും കൊഴുപ്പ് ഉണ്ടാക്കുന്ന ഒരു ഗ്രന്ഥി ഉണ്ട്. ഉള്ളംകൈ പാദം ഒഴിവാക്കി ബാക്കി എല്ലായിടത്തും ഇതിന്റെ പ്രവർത്തനം ഉണ്ടാകാറുണ്ട്.
സാധാരണ ഇതൊരു കൗമാരപ്രായത്തിൽ ആണ് start ചെയ്യാറുള്ളത്. നമ്മുടെ ശരീരത്തിൽ ഉള്ള ഒരു ഫംഗസ് ഇതിന്റെ എണ്ണം കൂടുമ്പോൾ അതേപോലെ കൊഴുപ്പിനെ പ്രശ്നമുണ്ടാകുമ്പോൾ നമുക്ക് താരൻ പോലെ കാണാൻ സാധിക്കുന്നത്. ഈ കോമ്പിനേഷൻ ഉണ്ടാകുമ്പോൾ നീർക്കെട്ട് ഉണ്ടാകാം പൊട്ടൽ ഉണ്ടാകാം അതുപോലെ കൊറ്റ ആയിട്ട് നമുക്ക് കാണാൻ കിട്ടും. വലിയ രീതിയിൽ ആയിരിക്കാം അല്ലെങ്കിൽ ചെറിയ രീതിയിൽ ആയിരിക്കും കൊറ്റ നമുക്ക് കാണാനായി കഴിയുക. കൂടുതലായി നമ്മൾ തലയോട്ടിയിൽ ആണ് കാണുന്നത് എന്നാലും ചെറിയ ശതമാനം ആളുകളിൽ പുരികത്തിൽ, കണ്ണിന്റെ മാർജിനിൽ അതേപോലെ മൂക്കിന്റെ സൈഡിൽ കവിളത്ത് നെഞ്ചിൽ ബാക്കിൽ കക്ഷത്തിൽ തുടയുടെ സൈഡിൽ പോലും കാണാറുണ്ട് ഇതിനു ചികിത്സ രീതികൾ ഉണ്ടോ ഇതിനു ചികിത്സ ചെയ്യണോ തീർച്ചയായും ഇങ്ങനെ ചികിത്സ ചെയ്യണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.