മുടി കാട് പോലെ വളരുവാൻ സഹായിക്കും മുടി വളർച്ച കുറവ് ഉള്ളവർ ഇത് തേക്കുക

ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത് മുടിയുടെ വളർച്ചയ്ക്കും മുടിയുടെ ഉറപ്പിനും എല്ലാം സഹായിക്കുന്ന കറ്റാർവാഴ വെളിച്ചെണ്ണയെ കുറിച്ചാണ്. മുടിക്ക് ഏറ്റവും ഉത്തമമാണ് കറ്റാർവാഴ. കറ്റാർവാഴ കൊണ്ട് പലതും ചെയ്യുന്നുണ്ടെങ്കിലും മുടിക്ക് ഏറ്റവും മികച്ചതാണ് കറ്റാർവാഴ കൊണ്ട് ഉണ്ടാക്കുന്ന വെളിച്ചെണ്ണ. ഇന്ന് നമ്മൾ തയ്യാറാക്കുന്നത് കറ്റാർവാഴ മാത്രമല്ല വേറെയും പല ഘടകങ്ങളുണ്ട്.

അരലിറ്റർ കറ്റാർവാഴ വെളിച്ചെണ്ണ ലഭിക്കുന്നതിനു വേണ്ട കാര്യങ്ങളാണ് ഇന്നിവിടെ ചെയ്യുന്നത്. അതിനായി കറ്റാർവാഴയുടെ തണ്ടും കരിഞ്ചീരകവും കുരുമുളകും നമ്മൾ ഇതിൽ ചേർക്കണം. ഇത് തലയിൽ നിന്നും നീ ഇറങ്ങുന്നതിന് സഹായിക്കുന്നതിനു വേണ്ടിയുള്ള സാധനങ്ങൾ ആണ്. അതുപോലെതന്നെ കർപ്പൂരവും നമ്മൾ ഈ എണ്ണ വെക്കുന്നതിന് വേണ്ടി ആവശ്യം വരുന്നതാണ്.

അതുപോലെതന്നെ തുളസി നെല്ലിക്ക നല്ല വേപ്പില ഇവയെല്ലാം ഈ എണ്ണയ്ക്ക് നമുക്കാവശ്യം ഉള്ളതാണ്. തികച്ചും പ്രകൃതിദത്തമായ രീതിയിലുള്ള എണ്ണയാണ് ഇത് അതുകൊണ്ടുതന്നെ നല്ല മുടി വളർച്ചയ്ക്കും മുടികൊഴിച്ചിൽ തടയുന്നതിനും മറ്റുമായി നമ്മളെ സഹായിക്കുന്നു. പ്രകൃതിദത്തമായ രീതിയിലുള്ള എണ്ണ ആയതുകൊണ്ടുതന്നെ യാതൊരുവിധ പാർശ്വഫലങ്ങളും നമുക്ക് ഉണ്ടാകുന്നില്ല.

ഇനി ഇവയെല്ലാം ചേർത്ത് എങ്ങനെയാണ് എണ്ണ തേക്കേണ്ടത് എന്നും എങ്ങനെയാണ് എണ്ണ വെക്കേണ്ടത് എന്നുമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. അതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Leave a Comment

Your email address will not be published. Required fields are marked *