ശ്രദ്ധിക്കുക നമ്മൾ ഒരു കാരണവശാലും ഒഴിവാക്കാൻ പാടില്ലാത്ത 8 ഭക്ഷണസാധനങ്ങൾ ഇവയാണ്

ഇന്നത്തെ കാലത്ത് നമ്മൾ ശ്രദ്ധിക്കേണ്ട ഒന്നാണ് നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഭക്ഷണം വലിയൊരു പങ്ക് തന്നെ വഹിക്കുന്നുണ്ട്. എന്തല്ലാം ഭക്ഷണങ്ങൾ നമ്മൾ കഴിക്കണം അല്ലെങ്കിൽ എന്തെല്ലാം ഭക്ഷണങ്ങൾ ആണെന്ന് മാറ്റി നിർത്തേണ്ടത് എന്നതിനെ പെറ്റി ആണ് ഈ വീഡിയോ ഞാൻ പറയാൻ പോകുന്നത് പ്രധാനമായും എട്ട് കാര്യങ്ങളാണ് നമ്മൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചെയ്യേണ്ടത് അതിൽ ആദ്യത്തേത് എന്നുപറയുന്നത് .

പ്രോട്ടീൻ കൂടുതൽ ആയിട്ടാണ് ഈ ഭക്ഷണം നമ്മുടെ കഴിക്കുക എന്നതാണ് പ്രോട്ടീൻ എന്ന് ഞാൻ പറയാൻ കാരണം പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് നമ്മുടെ ഇമ്മ്യൂണിറ്റി സെൽ ഡെവലപ്മെന്റ് ചെയ്യുകയുള്ളൂ.ഇമ്മ്യൂണിറ്റി സെൽ ഉണ്ടെങ്കിൽ മാത്രമാണ് നമ്മൾ ബാക്കി കഴിക്കുന്ന വൈറ്റമിൻ ഒക്കെ കഴിച്ചിട്ട് ഉപകാരം ഉള്ളൂ അതുകൊണ്ടാണ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കണം എന്ന് പറയുന്നത്. ഒരു കിലോ വെയ്റ്റ് ഒരു ഗ്രാം പ്രോട്ടീൻ എന്ന രീതിയിൽ നമ്മൾ ഈ രീതിയിൽ കഴിക്കാൻ ശ്രമിക്കണം. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം നിങ്ങൾക്ക് എല്ലാവർക്കും അറിയുന്ന പോലെ തന്നെ മുട്ട പാല് തൈര് പയർ വർഗങ്ങൾ അല്ലെങ്കിൽ ഇറച്ചി മീൻ ഇതിൽ എല്ലാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

അതുകൊണ്ട് പ്രോട്ടീൻ ധാരാളമായി കഴിക്കാൻ ശ്രമിക്കണം രണ്ടാമത് ഞാൻ പറയുന്നത് വൈറ്റമിൻ മിനറൽസ് കുറിച്ചാണ് പല വൈറ്റമിനുകളും ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു എങ്കിലും പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻ സി വൈറ്റമിൻ സി എന്നുപറയുമ്പോൾ സാധാരണ കിട്ടുന്ന നെല്ലിക്ക നാരങ്ങ ഓറഞ്ച് പൈനാപ്പിൾ പുളിയുള്ള ഏതു വെജിറ്റബിൾ ആയാലും അതിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട് സാധാരണയായി വൈറ്റമിൻ സി നമ്മൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം എന്ന് പറയുന്നത് വൈറ്റമിൻ സി അടങ്ങിയ നാരങ്ങ വെള്ളം അല്ലെങ്കിൽ നെല്ലിക്ക ഒക്കെ കഴിക്കുമ്പോൾ കുറേ നേരം വെയിലത്തു വയ്ക്കുക അല്ലെങ്കിൽ ജ്യൂസ് ആയി കുറെ നേരം വയ്ക്കുക അങ്ങനെ ചെയ്യാൻ പാടില്ല. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.