ഒരുപാട് ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു അസുഖമാണ് പൈൽസ് അല്ലെങ്കിൽ മൂലക്കുരു എത്ര ആൾക്കാർ ബുദ്ധിമുട്ട് ഉണ്ട് എന്ന് ചോദിച്ചാൽ ഏതാണ് 40% ആളുകൾക്ക് വരെ അവരുടെ ജീവിതത്തിൽ ഏതെങ്കിലും ഒരു സമയത്ത് ഈയൊരു അസുഖം കൊണ്ട് പ്രയാസമുണ്ടാകും പലപ്പോഴും പുറത്ത് പറയാനുള്ള മടി കൊണ്ട് ഡോക്ടറെ കാണിക്കാൻ ഉള്ള മടി കൊണ്ട് ഇത് സഹിച്ച് മുന്നോട്ട് പോവുകയാണ് സാധാരണ ഉണ്ടാകാറ്. പൈൽസ് ഉണ്ടാകുമ്പോൾ സാധാരണ സംഭവിക്കുന്നത് മലദ്വാരത്തിനു മുകളിൽ രക്തം തടിച്ചു നിൽക്കുന്ന ഒരു ഭാഗം പുറത്തേക്ക് വരുന്നതാണ് അവിടെ ഉരഞ്ഞു പൊട്ടി രക്തം പോകാനും സാധ്യതയുണ്ട് പൈൽസ് ഉണ്ടാവുന്ന പ്രശ്നങ്ങൾ എന്താണെന്ന് വച്ചാൽ ഏറ്റവും പ്രശ്നമായി കാണുന്ന ഒരു സംഗതി ടോയ്‌ലറ്റിൽ പോയി മലം പോയതിനുശേഷം ചുവന്ന രക്താണുക്കൾ കാണുക.
എന്നതാണ് കൂടുതലായിട്ട് കാണുമ്പോൾ ഇങ്ങനെ ആളുകൾക്ക് രക്തക്കുറവ് കാണപ്പെടും ബാക്കിയുള്ള പ്രശ്നങ്ങളുണ്ടാകാം രണ്ടാമത് പ്രശ്നം ഇതുപോലെ കാണുന്നത് ഈ പൈൽസ് മലദ്വാരത്തിലൂടെ പുറത്തേക്ക് തള്ളിവരുന്ന ഒരു സംഗതികൾ രണ്ടാമതും ഉണ്ടാകുന്നത് അങ്ങനെ വരുന്നത് 2 മൂന്ന് വിധത്തിലുണ്ട് ഒന്ന് തനിയെ തന്നെ ഉള്ളിലേക്ക് പോകും ചിലപ്പോൾ നമ്മൾ കൈകൊണ്ട് ഉള്ളിലേക്ക് കയറി വയ്ക്കേണ്ടത് ആയി വരും ചിലപ്പോൾ ഉള്ളിലേക്ക് പോകാതെ പുറത്തുതന്നെ വെക്കേണ്ടത് ആയിട്ടും വരും ബാക്കിയുള്ള കാര്യങ്ങൾക്ക് ഒരു പ്രയാസം ഉണ്ടാവുകയും ചെയ്യും മൂന്നാമതായി ഇങ്ങനെ വരുന്നത് കാരണം ക്ലീൻ ചെയ്യാൻ കുറച്ചു പ്രയാസം ഉള്ളതുകൊണ്ട് അവിടുത്തെ സ്കിന്നി പുറത്തേക്ക് വരുന്നതുകൊണ്ട് സ്കിന്നിൽ ചില മാറ്റങ്ങളും ഉണ്ടാകും ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.