ബ്രഹ്മി ഉണക്കിപ്പൊടിച്ച് അതിൽ ഒരുനുള്ള് തേനും ചേർത്ത് എന്നും കഴിച്ചാൽ അത്ഭുത ഗുണം ശരീരത്തിൽ

ബ്രഹ്മി ധാരാളം ആരോഗ്യഗുണങ്ങൾ ഉള്ള ഒരു സസ്യമാണ്. നമ്മുടെ വീട്ടുപറമ്പിൽ തന്നെ കണ്ടുവരുന്ന ഒന്ന്. പരന്ന ഇലകളോടുകൂടിയ ഈ സസ്യം കാലാകാലങ്ങളോട് ആയി ആയുർവേദത്തിൽ മരുന്നായി ഉപയോഗിച്ചുവരുന്ന ഒന്ന് കൂടിയാണ്. പൊതുവേ കുട്ടികൾക്ക് ബുദ്ധിക്കും ഓർമ്മശക്തിക്കും എന്ന രീതിയിലാണ് ബ്രഹ്മി അറിയപ്പെടുന്നത്. എന്നാൽ കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ഏറെ ഫലപ്രദമാണ് ബ്രഹ്മി.

ശരീരത്തിനും ചർമ്മത്തിനും മുടിയ്ക്കും എല്ലാം ഏറെ നല്ലതാണ് ഇത്. ആയുർവേദത്തിലെ ഒരു ഭാഗമായ സഹസ്ര യോഗത്തിൽ ബ്രഹ്മിയുടെ ഗുണങ്ങളെ പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇതുകൊണ്ടു തന്നെ പല ആയുർവേദ മരുന്നുകളിലേയും എണ്ണകളിലെയും എല്ലാം മുഖ്യ ചേരുവയാണിത്. ശരീരത്തിന് ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്നതു കൂടാതെ അകാലവാർധക്യം ഒഴിവാക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്.

വർദ്ധിപ്പിക്കുന്നതിനുള്ള ഔഷധം തയ്യാറാക്കുന്ന യിലേക്ക് ബ്രഹ്മി വൻതോതിൽ ഉപയോഗിച്ചുവരുന്നു. ബ്രഹ്മി ദിവസേന കഴിക്കുന്നതുകൊണ്ട് കൊണ്ട് നമുക്ക് ഉണ്ടാകുന്ന ആരെ ഗുണങളെ കുറിച്ചാണ് ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. അത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണൂ.

Brahmi is a plant with many health benefits. Something found in our backyard. This flat-leaved plant is also used as a medicine in Ayurveda from time to time. Brahmi is generally known as the intellect and memory of children. But Brahmi is very effective not only for children but also for adults.

It is good for your body, skin and hair. The Sahasra Sahasra, a part of Ayurveda, deals in detail with the qualities of Brahmi. This is why it is the main ingredient of many Ayurvedic medicines and oils. It provides health benefits to the body and helps in avoiding premature aging.

Brahmi is used in large quantities to prepare the drug for increasing. Today’s video tells us about the qualities we have by eating Brahmi daily. You can watch this video full to know.

Leave A Reply

Your email address will not be published.