ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല ആളുകളുടെയും ഫെയ്സ് കാണുന്ന സമയത്ത് കണ്ണിന്റെ ഭാഗത്ത് നീര് നിറയുന്ന പോലെ അല്ലെങ്കിൽ മുഖം മുഴുവൻ നിര് നിറയുന്ന പോലെ കണ്ണിനു താഴെ eye ബാഗ് എന്ന് പറയുന്ന കാര്യങ്ങളാണ് അങ്ങനെയൊക്കെ കാണുന്നവരുണ്ട് അതുപോലെതന്നെ കണ്ണ് ചെറുതായി വരുന്ന ആളുകളുണ്ട് ഈ കാര്യങ്ങൾ എല്ലാം പല കാരണങ്ങൾകൊണ്ടും ഉണ്ടാകുന്നതാണ് എന്തുകൊണ്ടാണിത് കണ്ണിനു ചുറ്റും കറുത്ത കളർ വരുന്നത് നിര് നിറയുന്ന രീതിയായിരിക്കും ഫ്ലൂട്ട് നിറയുന്ന രീതിയായിരിക്കും കണ്ണ് ചെറുതായി വരുന്ന രീതിയിൽ ആയിരിക്കും ഇങ്ങനെയുള്ള ആളുകളിൽ പല പ്രശ്നങ്ങളും ഉണ്ടാകുന്നത് കാണും എന്താണെന്ന് പ്രധാനമായിട്ടുള്ള കാരണങ്ങൾ പല ആളുകൾക്കും പല പല രീതിയിലുള്ള കാരണമാണ്.
ഒന്നാമത്തെ കാരണം നമുക്ക് പ്രായമാകുന്നതിനെ അനുസരിച്ച് വരുന്ന പ്രശ്നങ്ങളിൽ ഇതൊക്കെ ഉണ്ടാകും രണ്ടാമതായി കിഡ്നി സംബന്ധമായ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ക്രിയാറ്റിൻ ലെവൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ യൂറിയ ലെവൽ കൂടുന്നത് ഹൈപ്പർടെൻഷൻ ബിപി കൂടുന്നത് ആയിട്ടുള്ള സാഹചര്യങ്ങൾ ഇങ്ങനെ ഉള്ളതിൽ എല്ലാം ഈ ഒരു ബുദ്ധിമുട്ട് കാണാറുണ്ട് അതേപോലെ ലിവറും ആയി ബന്ധമുള്ള അസുഖങ്ങളിലും ഈ ലക്ഷണം കോമൺ ആയിട്ട് കാണുന്ന ഒന്നാണ് അതേപോലെ നമ്മൾ ഇപ്പോൾ സാധാരണ ആളുകൾ ശ്രദ്ധിച്ചാൽ മതിയാകും സ്ഥിരമായി ഒരുപാട് കരയുന്ന ആളുകളിലെ കരഞ്ഞു കരഞ്ഞു അവിടെയുള്ള ബ്ലഡ് ഫ്ലോ എല്ലാംകൂടി അങ്ങനെ കണ്ണ് ൽ നീര് വെച്ച് വരുന്ന ആളുകളും ഉണ്ട്. എപ്പോഴും ഫ്ലൂയിഡ് മായി ബന്ധമുള്ള അസുഖങ്ങളാണ് ഈ ഭാഗത്ത് കൂടുതലായും കണ്ടു വരുന്നത്.ഇതിനുള്ള കാരണങ്ങൾ പലതുമുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.