രോഗങ്ങൾ മാറും കവിളുകൾ തുടുക്കും ശരീരത്തിൽ നിറം വെയ്ക്കും രാവിലെ ദിവസവും ഇത് കഴിച്ചാൽ

പല സമയങ്ങളിൽ ആയിട്ടും പലരും ചോദിച്ച ഒരു ചോദ്യം തന്നെയാണ് ഡോക്ടറെ ലൈഫ്സ്റ്റൈൽ എന്താണ് എന്ത് ഭക്ഷണമാണ് കഴിക്കുന്നത് ഏതളവിൽ ആണ് കഴിക്കുന്നത് ടൈം എങ്ങനെയാണ് നിയന്ത്രിക്കുന്നത് ഇങ്ങനെ പലരും പല സമയങ്ങളിൽ ചോദിച്ച കാരണമാണ് ഈ വീഡിയോ ചെയ്യാനുള്ള കാരണം ഇന്ന് ഞാൻ ചെയ്യുന്നത് എന്റെ ജീവിതശൈലിയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് നമ്മളെല്ലാവരും നോർമൽ ആയിട്ടുള്ള ഒരു രീതിയിൽ തന്നെയാണ് ഇപ്പോഴും ചെയ്യുന്നത് എന്നാൽ ചില സമയങ്ങളിൽ നമ്മൾ ചില കാര്യങ്ങൾ ചെയ്യുന്നതിന് ഭാഗമായിട്ട് ശരീരത്തിൽ മനസ്സിനും പല ബുദ്ധിമുട്ടുകളും ഉണ്ടാകും അപ്പോൾ തന്നെ തിരിച്ചറിഞ്ഞ് ക്ലിയർ ആക്കി കഴിഞ്ഞാൽ നമുക്ക് ആ പ്രശ്നങ്ങൾ ഉണ്ടാകില്ല ഭാവിയിൽ ഇല്ല.

എന്നുണ്ടെങ്കിൽ നമ്മൾ തിരിച്ചറിയാൻ വൈകുന്ന സമയത്താണ് ഈ പ്രശ്നങ്ങൾ ബുദ്ധിമുട്ടുകളും കൂടുതലായി ഉണ്ടാകുന്നത്. ഇന്ന് എന്റെ ഒരു ജീവിതരീതി എന്താണെന്ന് ഞാൻ പറയാം നേരത്തെ എഴുന്നേൽക്കുന്ന സ്വഭാവമുള്ള ആളല്ല ഒരു ആറു മണി ആകുന്ന സമയത്ത് ഞാൻ എഴുന്നേൽക്കുന്നത് ആറുമണിക്ക് എഴുന്നേറ്റ ജസ്റ്റ് ഒന്ന് ഫ്രഷ് ഒക്കെയായി 15 മിനിറ്റ് നേരം ഒരു വാക്കിങ് ഉണ്ട് പാൽ ഒക്കെ പോയി പുറത്ത് പോയി വാങ്ങിച്ചു കൊണ്ടുവരുന്ന ചെറിയ ഒരു നടത്തം പതിനഞ്ചു 20മിനിറ്റ് ഏറിപ്പോയാൽ അതുകഴിഞ്ഞിട്ട് നല്ലതുപോലെ വെള്ളം കുടിക്കാൻ വെള്ളം എന്ന് പറയുമ്പോൾ എന്നിട്ട് ഉടനെതന്നെ രണ്ട് ഗ്ലാസ് വെള്ളം കുടിക്കും എന്നിട്ട് വാക്കിംഗ് 20 മിനിറ്റ് നേരത്തെ നടത്തം എല്ലാം കഴിഞ്ഞിട്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.