ശരീരത്തിൽ വിറ്റാമിൻ ഡി യുടെയും കാൽസ്യം കുറവ് ലക്ഷണങ്ങൾ പരിഹാരമാർഗ്ഗങ്ങൾ

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരുപാട് ആളുകൾ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നത്തെ കുറിച്ചാണ് കഴിഞ്ഞ ദിവസം ഒരാൾ വന്നു സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു മസിൽ ഉരുണ്ടു കയറി മസിൽ കച്ചായി ഇതു വന്നു കഴിഞ്ഞപ്പോൾ അവിടെ നിന്ന് എഴുന്നേൽക്കാൻ പോലും ആ വ്യക്തിക്ക് സാധിക്കുന്നില്ല. കാൽ ഒന്ന് ശരിക്ക് വയ്ക്കാൻ പോലും സാധിക്കുന്നില്ല നല്ല വേദന വേദന വന്ന വ്യക്തി കരയുന്ന ഒരു അവസ്ഥയിലേക്ക് എത്തി എന്നിങ്ങനെ പിടിച്ചു നിൽക്കുകയാണ് അത് കാണുമ്പോൾ തന്നെ നമുക്ക് തോന്നും ഒരു കാര്യം എന്താണെന്ന് വെച്ചാൽ ചിലപ്പോൾ കാൽസ്യ ത്തിന്റെ കുറവായിരിക്കും ചിലപ്പോൾ വൈറ്റമിൻ ഡിയുടെ കുറവായിരിക്കും അപ്പോൾ തന്നെ ടെസ്റ്റ് ചെയ്യിപ്പിച്ചു സത്യം പറഞ്ഞാൽ അവർ പറയാൻ പോകുന്നത് ഈ വിഷയങ്ങളൊക്കെ തന്നെയായിരുന്നു സത്യം പറഞ്ഞാൽ വൈറ്റമിൻ ഡി എന്നു പറയുന്നത് ആറിലോ ഏഴിലോ വളരെ കുറവില്ലായിരുന്നു കിടന്നിരുന്നത്.

   

കാൽസ്യം ചെക്ക് ചെയ്തപ്പോൾ കാൽസ്യവും കുറവായിരുന്നു അപ്പോൾ ഞാൻ പറഞ്ഞു എന്ന കാര്യം എന്താണെന്ന് വെച്ചാൽ ഈ രാത്രിയിൽ നല്ല ഡിപ് ആയിട്ടുള്ള ഉറക്കം ലഭിക്കുന്നില്ല ഞാൻ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് രാത്രി എത്ര പ്രാവശ്യം മസിൽ ഉരുണ്ട കയറും എന്ന് എനിക്ക് തന്നെ അറിയില്ല എന്നു പറയുന്ന ഒരുപാട് ആളുകളുണ്ട് അതുപോലെതന്നെ ചിലരുടെ നഖം കണ്ടാൽ മതി പരിശോധിക്കുന്ന സമയത്ത് അവരുടെ ദേഹം മുഴുവൻ ഒന്നു ശ്രദ്ധിക്കും നഖമാണ് ആദ്യം നോക്കുന്നത് നഖം നോക്കുമ്പോൾ വിണ്ടുകീറിയ പോലെയോ പണ്ടൊക്കെ പറയാറില്ലേ വെള്ള പൂപ്പൽ പോലെ വരുന്നതിന് പുതിയ ഡ്രസ്സ് ഒക്കെ കിട്ടുക എന്നുള്ളത് അതൊക്കെ സത്യം പറഞ്ഞാൽ കാൽസ്യ ത്തിന്റെ നെ ആണ് സൂചിപ്പിക്കുന്നത്. വിണ്ടുകീറുന്നു പൊട്ടി പോകും നേരം ഒരു അളവിൽ കൂടുതൽ നഖം വിണ്ടുകീറി പൊട്ടിപ്പോകും. ഇതുമായി കണക്ട് ആയിട്ടു ആളുകളോട് ചോദിക്കുമ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.