അടുക്കളയിലുള്ള പലവ്യഞ്ജനങ്ങൾ ഒന്നാന്തരമൊരു മരുന്നുകൾ ആണ് വീഡിയോ

പതിവായി നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്ന പലവ്യഞ്ജനങ്ങൾ എല്ലാം ഒന്നാന്തരം നല്ല മരുന്നുകളാണ്. ഓരോ പലവ്യഞ്ജന ത്തിനും പല ഔഷധങ്ങൾ ആയി നാം ഉപയോഗിക്കാറുണ്ട്. പലതും നമുക്ക് അറിവുള്ള കാര്യങ്ങൾ തന്നെയാണെങ്കിലും പലതും നമുക്ക് അതുപോലെ അറിയാത്തതാണ്. ഇന്നത്തെ വീഡിയോയിൽ അതിനെക്കുറിച്ചാണ് പറഞ്ഞുതരുന്നത്. ചുക്കും കുരുമുളകും പനിയും ജലദോഷവും അകറ്റാൻ വൈദ്യൻമാർ പോലും നിർദ്ദേശിക്കുന്ന ഒന്നാണ്.

ഒരു ടീസ്പൂൺ കുരുമുളകുപൊടി തുമ്പയുടെ നീരിലോ തുളസിയുടെ നീരിലോ ചാലിച്ചു കൊടുക്കുകയാണെങ്കിൽ പനി മാറി കിട്ടും. ചുമ കഫക്കെട്ട് പനി എന്നിവ ഒരുമിച്ചു വന്നാൽ കുരുമുളക് തുളസി ചുക്ക് തിപ്പലി എന്നിവ സമമെടുത്ത് എട്ടിരട്ടി വെള്ളത്തിൽ തിളപ്പിച്ച് നാലിലൊന്ന് ആക്കി വിരോധമില്ല വിധം രണ്ടുനേരം സേവിച്ചാൽ മതിയാകും.

അടുക്കളയിലെ മറ്റു പലവ്യഞ്ജനങ്ങളുടെ ആരോഗ്യഗുണങ്ങൾ അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കണ്ടു മനസ്സിലാക്കേണ്ടതാണ്.

The groceries we use in the kitchen regularly are all good medicines. We use different medicines for each grocery. Many things are known to us, but many things are not known to us. That’s what we’re talking about in today’s video. Even doctors recommend removing red, pepper, fever and cold.

A teaspoon of pepper powder is drained into the salt of the tulsi or the juice of tulsi to get the fever. If cough and phlegm fever are combined, you can take the pepper tulsi and chuck tippali together and boil them in eight times water and serve it twice as much as it does.

You should watch this video in full to know the health benefits of other groceries in the kitchen.

Leave a Comment

Your email address will not be published. Required fields are marked *