ബന്ധപ്പെടുന്നതിന് മുമ്പ് സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്

സെക്സ് മുമ്പ് സ്ത്രീകൾ ചെയ്യേണ്ടത് ഇണയെ ആകർഷിക്കാൻ ആണ് എല്ലാ ജീവജാലങ്ങൾക്കും സെക്സ് എന്ന വികാരം നൽകിയിരിക്കുന്നത്. പീലി വിരിച്ചു നിൽക്കുന്ന മയിലിനെ മുതൽ മനുഷ്യനു വരെ ലൈംഗികാസക്തി ഉണ്ട് . എന്നാലും വളരെ വൃത്തിയായും കൃത്യതയോട് കൂടി ആയിരിക്കണം ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടത് അല്ലാത്തപക്ഷം ഇത് നമ്മുടെ പങ്കാളിയിൽ മോശം പ്രതികരണം ആകും ഉണ്ടാക്കുക. പുരുഷന്മാരെക്കാൾ സ്ത്രീകളാണ് വൃത്തിയുടെ കാര്യത്തിൽ മുന്നോട്ടു നിൽക്കേണ്ടത് സ്ത്രീകൾ ലൈംഗിക ബന്ധത്തിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. വായനാറ്റം ആരും സഹിക്കാത്ത ഒന്നാണ് നിങ്ങൾക്കുള്ള ചുംബനവും ആയി പങ്കാളി കാത്തിരിക്കുമ്പോൾ അത് വായനാറ്റം കാരണമില്ലാതെ ആകുന്നതിനെ കുറിച്ച് ആലോചിച്ചുനോക്കൂ അതുകൊണ്ടല്ലേ ദിവസവും രണ്ട് നേരം ബ്രഷ് ചെയ്യുവാൻ ശ്രദ്ധിക്കൂ.

വിയർപ്പ് ഗന്ധം പലപ്പോഴും ആസ്വാദ്യകരമായി ലൈംഗിക ബന്ധത്തിന് തടസ്സം സൃഷ്ടിക്കുന്നവയാണ്, അതുകൊണ്ടുതന്നെ കഴുത്ത് കാൽമുട്ട് കൈമുട്ട് മാറിടം പോലെ ഉള്ള ഭാഗങ്ങൾ നല്ലതുപോലെ വൃത്തിയാക്കി കുളിക്കുക നഖം വെട്ടുന്നത് നല്ല ശീലമാണ് എന്നാൽ സെക്സ് തയ്യാറെടുക്കുമ്പോൾ സ്ത്രീകൾ നഖം വെട്ടിയത് അത്യാവശ്യവുമാണ് കാരണം ഇത് പലപ്പോഴും നിങ്ങളുടെ പങ്കാളിയെ വേദനിപ്പിക്കാനായി ഇടവരുന്നു. കാലിലെ രോമം ഷേവ് ചെയ്യുന്നത് വളരെ അത്യാവശ്യം ആയിട്ടുള്ള ഒന്നാണ് കാരണം ഇത് നിങ്ങളുടെ കാലിൽ ഏറ്റവും കൂടുതൽ സെക്സിയായി കാണപ്പെടാൻ കാരണമാകുന്നു പെർഫ്യൂം ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്നാൽ മിതമായ രീതിയിൽ മാത്രം ഉപയോഗിക്കുക. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.