ഡയബറ്റിസ് അഥവാ പ്രമേഹം തുടക്കത്തിൽതന്നെ രക്തപരിശോധനയിലൂടെ കണ്ടെത്താറുണ്ട്. രോഗം കണ്ടുപിടിച്ച വർഷങ്ങൾക്കുശേഷമാണ് പ്രമേഹം മൂലമുണ്ടാകുന്ന ഹാർട്ടറ്റാക്ക്, സ്ട്രോക്ക്, ചർമരോഗങ്ങൾ, വ്രണങ്ങൾ പല്ലുകൾക്ക് ഉണ്ടാവുന്ന കേട് ഓർമ്മക്കുറവ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നത് രോഗം കണ്ടുപിടിച്ച മരുന്നുകൾ കഴിച്ചിട്ടു എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയാത്തത്. പ്രമേഹത്തിനു ഷുഗർ അഥവാ ഗ്ലൂക്കോസ് കൂടും എന്നാൽ എല്ലാവർക്കും തന്നെ അറിയാം. പക്ഷേ അത് എങ്ങനെയാണ് രോഗം ഉണ്ടാകുന്നത് എന്ന് മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പോലും അത്ര വ്യക്തമായി അറിയണമെന്നില്ല. പ്രമേഹരോഗികളും അവരുടെ ബന്ധുക്കളും അത് മനസ്സിലാക്കിയാൽ മാത്രമാണ് പ്രമേഹം ശരീരകോശങ്ങളെ യും അവയവങ്ങളിൽ നശിപ്പിക്കുന്നത് തടയാനും പ്രമേഹത്തിൽ നിന്ന് മോചനം നേടാനും കഴിയുകയുള്ളൂ.
കഴിയുന്നതും ലളിതമായി ഇംഗ്ലീഷ് അധികമില്ലാതെ മലയാളത്തിൽ തന്നെ പറഞ്ഞു തരാൻ ശ്രമിക്കാം. ജസ്റ്റ് ഒരു ടൈംപാസിന് വേണ്ടി കേൾക്കാനോ കാണാനോ അല്ല ഇത് കൂടുതലായി പ്രമേഹത്തെയും അതെങ്ങനെയാണ് തലച്ചോറിനെയും അതിലൂടെ സ്വഭാവത്തെയും പെരുമാറ്റത്തെയും കണ്ണിനെയും ഹൃദയം വൃക്കയും ഞരമ്പുകളെയും ഒക്കെ ബാധിക്കുന്നത് എന്നറിയാൻ മനസ്സിലാക്കാനും ആഗ്രഹിക്കുന്നവർക്ക് വേണ്ടി മാത്രമാണ് ആദ്യമായി പ്രമേഹം വന്ന് എന്താണ് എന്ന് നോക്കാം പ്രമേഹത്തിൽ ടൈപ്പ് 1 പ്രമേഹം ഉണ്ട് ടൈപ്പ് 2 പ്രമേഹം ഉണ്ട് എന്നത് നമ്മൾ സാധാരണ പറയാനുള്ളതാണ്. ടൈപ്പ് വൺ പ്രമേഹം തന്നെ രണ്ട് തരമുണ്ട്. ഒന്നു കുട്ടികൾ ഉണ്ടാവുന്നത് അതു വളരെ ഫാസ്റ്റ് പ്രോഗ്രസ്സ് ആയിരിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.