ഇതൊന്നും പറഞ്ഞു തരാൻ ആരും ഇതുവരെ ഉണ്ടായിട്ടില്ല ദൈവമേ എന്തോരം കഷ്ടപ്പെട്ടു

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ ആയി പോകുന്നത് കഴിഞ്ഞ ദിവസം ഒരു ഫോൺ കോൾ വന്നിട്ടുണ്ടായിരുന്നു അതായത് എന്റെ കണ്ണിനു താഴെ കറുപ്പ് നിറം വന്നതുകൊണ്ട് ഏതൊരു കൂട്ടു പറഞ്ഞു വെജിറ്റബിൾ ആയിട്ട് ഒക്കെ അത് അരച്ച് ഞാൻ കണ്ണിനുതാഴെ പുരട്ടി, രാത്രി പുരട്ടി രാവിലെയാണ് എഴുന്നേറ്റത് നോക്കുമ്പോൾ അവിടെ മുഴുവൻ പൊള്ളിയ പാട് പോലെഒരു അവസ്ഥയിൽ ആയിരുന്നു. ആളെ എന്നുപറയുന്നത് നന്നായി സൗന്ദര്യം ശ്രദ്ധിക്കുന്ന ആളാണ്, ഇങ്ങനെയുള്ള ഒരാൾ ഇങ്ങനെ ചെയ്തപ്പോൾ അത് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കി അതിന്റെ ഒരു ഫോട്ടോയെടുത്തു എനിക്ക് അയച്ചു തന്നു എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു കൊണ്ട് നോക്കിയപ്പോൾ മനസ്സിലായി നമ്മൾ ഏതുകാര്യം ചെയ്യുമ്പോഴും സ്കിന് അലര്ജി ഉണ്ടോ ഇല്ലയോ എന്ന് നോക്കണമല്ലോ അതു നോക്കിയിട്ടില്ല ഒന്നാമത്തെ രണ്ടാമത്തേത് കൂടുതൽ സമയം അവിടെ വെക്കുന്നത് കൊണ്ട് സ്കിൻ നു ഡാമേജ് ഉണ്ടായി നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്.

   

ശരീരത്തിൽ ഒരു കറുത്ത നിറം വരുന്നത് എന്തുകൊണ്ടാണ് അല്ലെങ്കിൽ ചിലഭാഗങ്ങളിൽ ഇരുണ്ട വരുന്നത് എന്തുകൊണ്ടാണ് ചിലർക്ക് കക്ഷത്തിന് ഭാഗമായിരിക്കാം ചിലർക്ക് ലൈംഗികാവയങ്ങളുടെ ഭാഗമായിരിക്കാം സ്കിന് ടൈറ്റ് ആയിട്ടുള്ള പാന്റ്ടൈറ്റ് ആയി ഇടുന്ന ആളുകൾ, ഡ്രസ്സ് നല്ലതുപോലെ പ്രഷർ കൊടുക്കുന്ന ഭാഗങ്ങളിൽ ഒക്കെ നല്ലതുപോലെ ബ്ലാക്ക് മാർക്ക് വരും. മുഖത്ത് പലഭാഗങ്ങളിലും സൈഡിൽ ആയിട്ട് ബ്ലാക്ക് കളർ ഉണ്ടാകും. കണ്ണിന് താഴെ കറുപ്പ് നിറം വരും വാച്ച് കെട്ടുന്ന ആ മേഖലയിൽ വരെ സ്കിന്നി കളർ ചേഞ്ച് വരും. ഇതേ പോലെ വരുന്ന ഒരു കാര്യമാണ് ചുണ്ട് കറുക്കുന്നത്. പലരും പറയാറില്ലേ ഞാൻ എല്ലാ ദിവസവും ബീറ്റ്‌റൂട്ടും തക്കാളിയും എല്ലാം എടുത്തു ചുണ്ടിൽ തേയ്ക്കുന്നത് ഉണ്ട് എന്നിട്ടും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.