ജനങ്ങൾ സാധാരണയായി കാണുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ ഞാൻ ഇവിടെ സംസാരിക്കുന്നത് മുടി കൊഴിച്ചിൽ കാരണങ്ങളും അത് എങ്ങനെ തടയാം എന്നുള്ളതുമാണ് രണ്ട് രീതിയിൽ മുടികൊഴിച്ചിൽ കാണാം പെട്ടെന്നുള്ള കടുപ്പത്തിൽ ഉള്ള മുടി കൊഴിച്ചിൽ അല്ലെങ്കിൽ ക്രമേണയായി വരുന്ന മുടികൊഴിച്ചിൽ പെട്ടെന്നുള്ള മുടി കൊഴിച്ചിൽ കാരണങ്ങൾ പറയുകയാണെങ്കിൽ കടുത്ത പനി സർജറി ശേഷം അല്ലെങ്കിൽ പ്രസവത്തിനുശേഷം ഇത് കഴിഞ്ഞ ഏതാനും മാസങ്ങൾക്കുശേഷം പെട്ടെന്നുണ്ടാകുന്ന മുടികൊഴിച്ചിൽ കാണാറുണ്ട്. അതേപോലെതന്നെ രക്തക്കുറവ് ചില പോഷകങ്ങളുടെ കുറവ് ഹോർമോൺ തകരാറുകൾ തൈറോയ്ഡ് ന്റെ പ്രശ്നങ്ങൾ മരുന്നുകളുടെ പാർശ്വഫലം ഇതൊക്കെ കൊണ്ട് പെട്ടെന്നുണ്ടാകുന്ന മുടികൊഴിച്ചിൽ കാണാറുണ്ട്.
ജനിതകപരമായി ഉണ്ടാകുന്ന മുടി കൊഴിച്ചിൽ തന്നെയാണ് പാറ്റേൺ ഹെയർ ലോസ് എന്നുപറയുന്നത്. നെറ്റ് ഹെയർ ലോസ് രണ്ടുതരത്തിലാണ് കാണപ്പെടുക സ്ത്രീകളിൽ ഒരുത്തരവും പുരുഷന്മാരിൽ വേറെ ഒരുതരത്തിലും ആകും കാണുക സ്ത്രീകളിൽ മുടിയുടെ കട്ടി കുറയുക നെറ്റി കയറുക ഇതൊക്കെയാണ് ഉണ്ടാകുന്ന ലക്ഷണങ്ങൾ പുരുഷന്മാരിൽ പാറ്റേൺ ഹെയർ ലോസ് സാധാരണ കഷണ്ടി എന്ന് പറയുന്ന അവസ്ഥയാണ്. രണ്ട് സൈഡിലും നെറ്റി കയറുക മൂർധാവിൽ കട്ടി കുറയുക. ഇതൊക്കെയാണ് പുരുഷന്മാരിൽ കാണുന്ന ലക്ഷണം ഇതിന്റെ കാഠിന്യം കൂടുന്തോറും നെറ്റി കൂടുതലായി ബാക്ക് ലോട്ട് കയറുകയും, അവിടെയുള്ള കട്ടി അത് വളരെയധികം കുറഞ്ഞു വന്ന് മുൻഭാഗത്ത് കമ്പ്ലീറ്റ് ആയി മുടി കൊഴിയുക അതാണ് ഉണ്ടാകാറുള്ളത് ശ്രദ്ധിക്കേണ്ടത് സൈഡിലെ മുടിയും ബാക്കിലെ മുടിയും പാറ്റേൺ ഹെയർ ലോസ് ഒഴിഞ്ഞ പോകാറില്ല ചികിത്സാരീതികളെ കുറിച്ച് പറയുകയാണെങ്കിൽ നേരത്തെ പറഞ്ഞ പോലെ പെട്ടെന്നുണ്ടാവുന്ന ഹെയർ ലോസ്. കുറച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.