ശ്രദ്ധിക്കുക കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്ന ഈ അഞ്ചു കാര്യങ്ങളെ കുറിച്ച് അറിയാതെ പോകരുത്

ഞാൻ ഇവിടെ പറയാൻ പോകുന്നത് മധുരം കവരുന്ന കാഴ്ചകൾ അതായത് പ്രമേഹം മൂലമുണ്ടാകുന്ന അന്ധതയെ കുറിച്ചാണ് ഞാൻ ഉൾപ്പെടെ ഈ ലോകത്ത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട് ജനിച്ച മരിക്കുന്നതുവരെ ഈ ലോകത്തിനു മുഴുവൻ മനോഹാരിത കണ്ടു ജീവിക്കണമെന്നാണ് എന്നാൽ പ്രമേഹരോഗികൾ നമ്മൾ കാണുന്നത് എന്താണെന്ന് വെച്ചാൽ പലരും സ്ഥിരം ആയിട്ടുള്ള അന്ധതയിലേക്ക് പോവുകയും നിത്യജീവിതത്തിൽ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ഇതിന്റെ കാരണം എന്താണ് പ്രധാന കാരണം പ്രമേഹം കൊണ്ടുണ്ടാകുന്ന കണ്ണിലെ റെറ്റിന ക്യാമറയുടെ പുറകുവശത്ത് ഒരു ഫിലിം ഒക്കെ ഉണ്ടാകുന്നത് പോലെ കാഴ്ചകൾ കണ്ട് അതിന് ഏറ്റവും പ്രധാനപ്പെട്ട ഭാഗം കണ്ണിന്റെ റെറ്റിനയിൽ അതിനെ ബാധിക്കുന്ന അസുഖമാണ് ഡയബറ്റിക് റെറ്റിനോപ്പതി രോഗം .

   

വന്നാണ് മിക്ക പ്രമേഹരോഗികളിലും കാണിച്ച് നഷ്ടപ്പെടുന്നത്. ഇതിന്റെ കാരണങ്ങളിലൊന്ന് ഈ അസുഖത്തെക്കുറിച്ച് രോഗിക്ക് അറിവ് കുറവ് ഇതിനെക്കുറിച്ചുള്ള അറിവ് ഇല്ലായ്മ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം അസുഖത്തെ കുറിച്ച് ഒരു അഞ്ച് കാര്യങ്ങളാണ് ഞാൻ ഇവിടെ പറയാൻ ആയി പോകുന്നത്. ഈ അഞ്ചു വസ്തുതകൾ നമ്മുടെ കണ്ണിൽ കാഴ്ച നഷ്ടപ്പെടുന്ന തടയാൻ സഹായിക്കും. ഒന്നാമത്തെ കാര്യം ഒരു പ്രമേഹരോഗി പ്രേമേഹം നിർണയ പെട്ട് കഴിഞ്ഞാൽ, എത്രതന്നെ പ്രമേഹം കൺട്രോൾ ചെയ്താലും കണ്ണിനെ ഒരു അഞ്ചു വർഷങ്ങൾ സാരമായി ബാധിക്കാൻ ആയി തുടങ്ങും ആ സമയത്ത് രോഗിക്ക് അറിയാൻ കഴിയുന്നില്ല കാരണം കാഴ്ചയ്ക്ക് കാര്യമായി ബാധിപ്പ് വരുന്നില്ല. രണ്ടാമത്തെ കാര്യം കണ്ണിനകത്തു അഞ്ചുവർഷം ഈ അസുഖം കണ്ണിനു കാഴ്ച യാതൊരു അസുഖവും ഉണ്ടാകാതെ വളർന്നു കൊണ്ട് ഒരു പ്രത്യേക ലെവലിലേക്ക് കഴിയുമ്പോൾ പ്രത്യേക അവസ്ഥയിലേക്ക് എത്തി കഴിയുമ്പോൾ, ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.