ഗ്യാസ് ആണോ ഹാർട്ട് അറ്റാക്ക് ആണോ എന്ന് തിരിച്ചറിയാൻ 5 വഴികൾ

ഒരു ഹാർട്ട് അറ്റാക്ക് വന്നാൽ ആ രോഗി ജീവിക്കുമോ അതോ മരണ പെടുമോ എന്ന് അതിജീവിക്കുമോ എന്ന് നോക്കുന്ന പ്രധാനഘടകം ചികിത്സിക്കാൻ കിട്ടുന്ന സമയമാണ് ഹാർട്ട്‌ അറ്റാക്ക് വന്നാൽ ഒരു മണിക്കൂറിനുള്ളിൽ നമുക്ക് ചികിത്സ കിട്ടി കഴിഞ്ഞാൽ ഹൃദയത്തെ പൂർണ്ണമായും നമുക്ക് അറ്റാക്ക് ഇന്ന് മോചിക്കാൻ ആകും. പിന്നീടു വൈകുന്ന ഓരോ സെക്കൻഡുകൾ ഹാർട്ട് മസിലുകൾക്ക് ഡാമേജ് വന്നു പമ്പിംഗ് കുറിഞ്ഞി ട്ടോ അല്ലെങ്കിൽ ബിപി അല്ലെങ്കിൽ ഹൃദയം നിന്നുകൊണ്ട് മരണ പെടാനുള്ള സാധ്യത വളരെ കൂടുതലാണ് ഇതിൽ പ്രധാന കാരണം ലക്ഷണങ്ങൾ നമ്മൾ നെഞ്ചിരിച്ചിൽ ഒരു നെഞ്ച് വേദന വന്നാൽ നമ്മൾ ആദ്യം കരുതിയത് ഗ്യാസ് ആണ് എന്നാണ് ഇതിനെ അടുക്കളയിൽ പോയി ഇഞ്ചിയും വെളുത്തുള്ളിയും കഴിക്കും.

അല്ലെങ്കിൽ അടുത്തുള്ള ഫാർമസിയിൽ പോയി ഗ്യാസിന് മരുന്ന് കഴിക്കുമ്പോൾ കുറച്ചു കഴിയുമ്പോൾ ശമനം കിട്ടും അപ്പോൾ നമ്മൾ അത് ഗ്യാസ് ആണെന്ന് കരുതും പിന്നെ കുറച്ചു കഴിഞ്ഞു വർധിക്കുമ്പോൾ ആണ് നമ്മൾ ഹോസ്പിറ്റലിലേക്ക് എത്തുക ഒരുപാട് വൈകി പമ്പിങ് കുറഞ്ഞിട്ടുണ്ട് ആകും അല്ലെങ്കിൽ ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിയിൽ തന്നെ മരണപ്പെടുന്ന ഒത്തിരി അനുഭവങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. നെഞ്ചുവേദന വന്നു കഴിഞ്ഞാൽ ഗ്യാസ് ആണോ അതോ അറ്റാക്ക് ആണോ എന്ന് തിരിച്ചറിയാനുള്ള അഞ്ചു കാര്യങ്ങളാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്, നമുക്കുണ്ടാകുന്ന നെഞ്ചിരിച്ചിൽ അഥവാ നെഞ്ചുവേദന ഗ്യാസ് ആണോ എന്നുള്ള സാധ്യത നമ്മൾ ആദ്യം നോക്കണം നമ്മൾ കഴിച്ചു ഭക്ഷണം അതായത് കപ്പ കഴിച്ചിട്ടാണ് ഗ്യാസ് വന്നത് എങ്കിൽ ഈ ഭക്ഷണം മുമ്പ് കഴിക്കുമ്പോഴും ഗ്യാസ് വന്നിട്ടുണ്ടോ എന്ന് നമ്മൾ നോക്കണം മുമ്പ് വന്നിട്ടില്ല പക്ഷേ ഇപ്പോൾ കഴിക്കുമ്പോൾ ന്യൂസ് കാണുന്നത് എങ്കിൽ അത് ഗ്യാസ് ആവാനുള്ള സാധ്യത ഇല്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.