മുടി പെട്ടെന്ന് തഴച്ചു വളരും ഈ ഇല ഉപയോഗിച്ചാൽ

താരൻ ഇല്ല മുടി തഴച്ചു വളരാൻ ഈ ഇല മതി ആര്യവേപ്പ് എങ്ങനെയാണ് ഫലപ്രദമായി ഉപയോഗിക്കുക എന്ന് നോക്കാം താരൻ പ്രതിരോധിക്കാൻ പഠിച്ചപണി പതിനെട്ട് നോക്കിയിട്ടും, യാതൊരു രക്ഷയും ഇല്ല എന്നാൽ താരനെ പ്രതിരോധിക്കാനും മുടി തഴച്ചു വളരുന്നതിന് ഇനി ആര്യവേപ്പിൻ ന്റെ ഇല മതി, മൃതസഞ്ജീവിനി ആണ് ആര്യവേപ്പ് എന്ന കാര്യത്തിൽ സംശയം വേണ്ട ആരോഗ്യഗുണം പോലെ തന്നെ സൗന്ദര്യം ഗുണങ്ങളും ആര്യവേപ്പിനെ ഇലയ്ക്കുമുണ്ട് താരനെ പ്രതിരോധിക്കുവാനും തലയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ മറ്റും മാറ്റുന്നതിനും ആരിവേപ്പ് വളരെ മികച്ചതാണ് എങ്ങനെയാണ് ആര്യവേപ്പ് ഉപയോഗിക്കുന്നത് എന്ന് നോക്കാം സ്റ്റെപ്പ് വൺ ആരുവേപ്പ് നല്ലതുപോലെ ഒരുപിടി എടുത്തു ഒരു പാത്രത്തിൽ അൽപം വെള്ളം എടുത്ത് നല്ലതുപോലെ തിളപ്പിക്കണം. തിളപ്പിച്ചതിനുശേഷം അടുത്തദിവസം വരെ ഈ ഇല ആ വെള്ളത്തിൽ തന്നെ കിടക്കണം.

ഒരു കാരണവശാലും തിളച്ച് കഴിഞ്ഞ ശേഷം ഈ വെള്ളം കളയരുത് അടുത്ത ദിവസം മാത്രമാണ് ഇലയെടുത്ത് കളയാൻ ആകുന്നത് മുടി കഴുകുമ്പോൾ ഈ വെള്ളം ഉപയോഗിക്കണം എന്നാൽ മുടി കഴുകുമ്പോൾ ഒരുകാരണവശാലും ഷാംപൂ സോപ്പ് തുടങ്ങിയവ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം മുടി കഴുകിയതിനുശേഷം ഒരിക്കലും അതിനുമുകളിൽ പച്ചവെള്ളം കൊണ്ട് കഴുകരുത് ഈ വെള്ളം ഉപയോഗിച്ച് മാത്രമാകണം കഴുകേണ്ടത് വെറും രണ്ട് പ്രാവശ്യത്തെ ഉപയോഗം കൊണ്ട് താരൻ മുഴുവനായിത്തന്നെ മാറിക്കിട്ടും എന്നാൽ ഇത് ഒരിക്കലും ഫ്രിഡ്ജിൽവച്ച് ഉപയോഗിക്കാൻ പാടുള്ളതല്ല. കാരണം ഒരു പ്രാവശ്യത്തെ ഉപയോഗത്തിനുള്ള മാത്രമാണ് തയ്യാറാക്കാൻ പാടുള്ളൂ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.