ഈ രോഗം വരുന്നതിനു മുമ്പ് കാണുക അറിയാതെ പോകരുത് ഈ കാര്യം

എനിക്ക് ലഭിച്ച അറിവ് പങ്കു വെക്കാൻ വേണ്ടിയാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത് കൊളസ്ട്രോൾ ഇന്ന് എല്ലാവർക്കും പേടിയുള്ള രോഗമാണ് അതിനുവേണ്ടി മരുന്നുകൾ കഴിക്കുന്ന ധാരാളം ആളുകൾ ഉണ്ട് ആ മരുന്നു കഴിക്കുന്നത് ദീർഘം ആകുമ്പോൾ അവരുടെ ഹാർട്ട് മസിൽ ഫൈബർ അടക്കം ഇത് സംഭവിക്കുമെന്നും ഇതിനെക്കുറിച്ച് പറയുന്നുണ്ട് കൊളസ്ട്രോൾ സംബന്ധിച്ച കൊളസ്ട്രോൾ കുറയാൻ വേണ്ടി സാധാരണ എല്ലാവരും ബീഫ് മൊട്ട എണ്ണ തുടങ്ങിയ എല്ലാം ഒഴിവാക്കാൻ ഡോക്ടർമാർ പറയാറുണ്ട് യഥാർത്ഥത്തിൽ കൊളസ്ട്രോൾ നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത്.ലിവർ ആണ് ലിവർ ഉൽപ്പാദിപ്പിക്കുന്നതിന് തന്നെ രക്തത്തിന്റെ സ്വാഭാവികമായ അവസ്ഥയ്ക്ക് വ്യത്യാസം സംഭവിക്കുമ്പോൾ അത് കണ്ട്രോൾ ചെയ്യാൻ വേണ്ടി ലിവർ പെട്ടെന്ന് ഉത്പാദിപ്പിക്കുന്നത് ആണ് കൊളസ്ട്രോൾ ഇത് ബ്ലഡ് ലേക്ക് പമ്പ് ചെയ്യുകയാണ് ചെയ്യുന്നത്.

ഇതിന് ഒരു പ്രധാനപ്പെട്ട കാരണം അസ്വാഭാവികമായ വ്യത്യാസം എന്ന് പറയുന്നത് ബ്ലഡിൽ ഷുഗറിന് അളവ് ഷൂട്ട് ആപ്പ് ചെയ്യുമ്പോഴാണ് ബ്ലഡിൽ ഷുഗറിന് അളവ് ഷൂട്ട് അപ്പ്‌ ചെയ്യുന്നത് എപ്പോഴാണ് എന്നുവെച്ചാൽ അരി റവ ഗോതമ്പ് മൈദ ഉപയോഗിച്ചുള്ള ആഹാര രീതി വല്ലാതെ കൂടുമ്പോൾ പെട്ടെന്ന് ഇത് ഷൂട്ട് അപ്പ്‌ ചെയ്യുകയും കൊളസ്ട്രോൾ വർദ്ധിക്കുകയും ചെയ്യും. എനിക്ക് ഇതിൽ വിചിത്രമായി തോന്നിയത് ഒരു അഞ്ച് ആളുകളിൽ ഡോക്ടർ ചെയ്ത ഒരു കാര്യം അവരോട് രാവിലെ മൂന്നോ നാലോ മുട്ട, ഉച്ചയ്ക്ക് ബീഫ് രാത്രിയിൽ മട്ടനും കഴിക്കാൻ പറഞ്ഞു എന്നിട്ട് കാരണവശാലും അരിയും ഗോതമ്പും റവയും മൈദയും ഒന്നും ഉപയോഗിച്ചുള്ള ഒരു ആഹാരം കഴിക്കരുതെന്ന് വളരെ കുറയ്ക്കണം എന്ന് പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.