എങ്ങനെയാണ് സ്തനാർബുദം ചികിൽസിച്ചു ഭേദം ആക്കുന്നത്

ഇന്ന് നമ്മൾ ചർച്ച ചെയ്യുന്ന വിഷയം സ്തനാർബുദം കേരളത്തിൽ എത്ര മാത്രം സീരിയസ് ആയിട്ടുള്ള രോഗമാണ് അതെന്തുകൊണ്ടാണ് അങ്ങനെ ആയത് എന്നുള്ളതാണ് ഈയിടെയായി കേരളത്തിൽ ഏറ്റവും അധികമായി കണ്ടുവരുന്നത് ടൈപ്പ് ഓഫ് കാൻസറാണ് സ്തനാർബുദം അല്ലെങ്കിൽ ബ്രെസ്റ്റ് ക്യാൻസർ ഇതിന് കാരണങ്ങൾ അന്വേഷിച്ച് ചെയ്യുകയാണെങ്കിൽ പലപ്പോഴും നമ്മുടെ ജീൻ നമ്മുടെ ശരീരത്തിൽ ജീനിനെ ഭാഗമായിട്ടുള്ള റിസ്ക് വലിയൊരു ഫാക്ടർ ആണ് എന്ന് മനസ്സിലാക്കാം അങ്ങനെയാണെങ്കിൽ മുൻ കാലത്തും ക്യാൻസർ ഉണ്ടാകേണ്ടതല്ലേ അങ്ങനെയൊരു തിരിച്ചൊരു ചോദ്യം വരുന്നതാണ്.

   

ഇപ്പോൾ നമ്മൾ ഇതിനുത്തരം അന്വേഷിച്ചു പോകുമ്പോൾ മനസ്സിലാകുന്ന ഒരു കാര്യം നമ്മൾ ജീവിതശൈലിയാണ് നമ്മുടെ ജീവിത ശൈലിയുമായി വളരെയധികം ബന്ധപ്പെട്ട കാൻസറാണ് സ്തനാർബുദം എന്നുള്ളതാണ്, ജീവിതശൈലി എന്നുപറയുമ്പോൾ നമ്മുടെ ഭക്ഷണങ്ങളും വ്യായാമമുറകളും ഇതൊക്കെ ഇതിന്റെ ഭാഗമാണ് അതുകൊണ്ട് നമ്മൾ കഴിക്കുന്ന ഭക്ഷണം പ്രത്യേകിച്ചും ഇന്നത്തെ കാലത്ത് നമ്മൾ ഒരുപാട് ഫാസ്റ്റ് ഫുഡ് കഴിക്കുന്നു ഒരുപാട് ചിക്കൻ കഴിക്കുന്നു മിൽക്ക് കഴിക്കുന്നു ഇതിനൊക്കെ തന്നെ പലപ്പോഴായി കൂടുതൽ പ്രൊഡക്ഷൻ വേണ്ടി പ്രൊഡക്ടിവിറ്റി കൂട്ടാൻ വേണ്ടി പാൽ ആണെങ്കിൽ പശുവിനെ കൊടുക്കുന്ന കാലിത്തീറ്റയിൽ ഹോർമോൺ കൂടുതലുള്ള ഭക്ഷണം കൊടുക്കുന്നു. അതുപോലെതന്നെ ചിക്കന് വളരെ പെട്ടെന്ന് വലുതാവാൻ വേണ്ടി ഹോർമോൺ ഇൻജെക്ട് എന്ത് ചെയ്യുന്നു. ഇതൊക്കെ തന്നെ നമ്മുടെ ശരീരത്തിലേക്ക് എത്തുമ്പോൾ ഈ ഹോർമോൺ നമ്മുടെ ശരീരത്തില് സന്തുലനാവസ്ഥ ഉണ്ടാകും ഇതൊരു കാരണമാണ് പ്രത്യേകിച്ച് നമ്മുടെ കേരളത്തിന്റെ, ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.