മുഖത്തുണ്ടാകുന്ന അമിത രോമവളർച്ച മുഴുവനായി തന്നെ മാറ്റാം

ചെറുപ്പക്കാരായ സ്ത്രീകളിലും കണ്ടുവരുന്ന പ്രശ്നമാണ് താടി മീശ തുടങ്ങിയ ഭാഗങ്ങളിൽ കൂടുതലായി ഉണ്ടാകുന്ന രോമവളർച്ച ഇതിന്റെ കാരണങ്ങളെക്കുറിച്ച് ഇതിന്റെ പരിഹാര മാർഗ്ഗങ്ങളെ കുറിച്ചും ആണ് ഞാൻ ഇവിടെ വീഡിയോയുടെ പറയാൻ ആയി പോകുന്നത്. ആദ്യം തന്നെ എന്താണ് അമിത രോമവളർച്ച സ്ത്രീകളിൽ പുരുഷന്മാരുടെ പോലെ രോമവളർച്ച ഉണ്ടാകുന്നത് എങ്ങനെയാണ് അമിത രോമ വളർച്ച എന്നു പറയുന്നത്. അസാധാരണമായി രോമവളർച്ച ഉണ്ടാവുക പുരുഷന്മാരുടെ രീതി അല്ലെങ്കിൽ പുരുഷന്മാരുടെ ഫ്ലാറ്റിൽ നിന്നു കൊണ്ട് ഉദ്ദേശിക്കുന്നത് താടി മീശ നെഞ്ചു തുടങ്ങിയ ഭാഗങ്ങളിൽ അമിത രോമ വളർച്ച ഉണ്ടാവുക എന്താണ് അമിത രോമവളർച്ച ഉണ്ടാകാനുള്ള കാരണങ്ങൾ ഒന്നാമനായി പാരമ്പര്യമായി പിന്നെ വരാം.

അതായത് ചില കുടുംബങ്ങളിൽ പല വ്യക്തികൾക്കും കൂടുതലായി രോമവളർച്ച ഉണ്ടാകാം. ഇത് കൂടുതലായി കാണുന്ന കാരണം Pcos ഈ രോഗം കാരണമായി വരുന്ന അമിത രോമവളർച്ച ആണ്. നമ്മുടെ ശരീരത്തിൽ അഡ്രിനൽ ഗ്രന്ഥിയിൽ ട്യൂമറിനെ ഭാഗമായിട്ടും, രോമ വളർച്ച കൂടാം ഒരുപക്ഷേ അത് വളരെ വിരളം ആയിട്ടാണ് കാണുന്നത് ചില മരുന്നുകളുടെ പാർശ്വഫലം ആയിട്ടും അമിത രോമവളർച്ച ഉണ്ടാവാറുണ്ട്. Pcos ഇതാണ് വളരെയേറെ പ്രാധാന്യമർഹിക്കുന്നത് നമ്മുടെ കൗമാരക്കാരിൽ അല്ലെങ്കിൽ ചെറുപ്പക്കാരായ കുട്ടികളിൽ ഒക്കെ കൂടുതലായി ഉണ്ടാകുന്ന രോമവളർച്ച നമ്മൾ കൂടുതലായി കാണാറുണ്ട്.അമിതമായി രോമ വളർച്ച pcos പ്രധാന ലക്ഷണം ആണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.