ഇത് ചൊറിയുമോ ഈ ഈ ചെടി കറി വെച്ചു കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ

ആനത്തൂവ കഞ്ഞിത്തൂവ തുടങ്ങി പല പേരുകളിൽ അറിയപ്പെടുന്ന ഒരു ചെടിയാണ് ഇത്. കഴിഞ്ഞ വീഡിയോയിൽ ഇതിൻറെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. പലരും പല പേരുകളിലാണ് ഈ ചെടിയെ വിശേഷിപ്പിക്കുന്നത്. ഇത്രമാത്രം പേരുകളിൽ ഒരു ചെടി അറിയപ്പെടുന്നത് വളരെ അത്ഭുതകരമാണ്. ഈ ചെടിയുടെ ഇല ചൊറിയുന്ന ഒന്നാണ് ഇത് ചൊറിയാത്ത രീതിയിൽ എങ്ങനെ കറി വയ്ക്കാം എന്നാണ് വീഡിയോയിൽ പറഞ്ഞുതരുന്നത്.

ഈ ചെടി കറി വെക്കുന്നതിനായി പറിച്ചെടുക്കുന്ന മുൻപ് രണ്ട് കൈയിലും നല്ല രീതിയിൽ വെളിച്ചെണ്ണ പുരട്ടേണ്ടത് അത്യാവശ്യമാണ്. വെളിച്ചെണ്ണ പുരട്ടിയാൽ നമുക്ക് ഈ ഇലയുടെ ചൊറിച്ചിൽ അനുഭവപ്പെടുന്നില്ല. നമ്മൾ ഈ ചെടിയുടെ ഇല നല്ല രീതിയിൽ വെട്ടി അതിനുശേഷം ചൂടുവെള്ളത്തിൽ ഇത് ഇടുക.

ഏകദേശം ഒരു 10 മിനിറ്റ് ഇലകളെല്ലാം ചൂടുവെള്ളത്തിൽ തന്നെ കിടക്കണം. എന്നാൽ മാത്രമേ ഇതിൻറെ ചൊറിച്ചിൽ നല്ലരീതിയിൽ മാറുകയുള്ളൂ. ചീര ഏതു തരത്തിൽ എല്ലാം കറി വെക്കുന്നുണ്ട് ആ രീതിയിൽ എല്ലാം ഈ ഇല കറി വയ്ക്കാവുന്നതാണ്.

ഇനി ഇത് എങ്ങനെയാണ് കറി വെക്കുക എന്നും ഈ ഇല കഴിക്കുന്ന കൊണ്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ആരോഗ്യ ഗുണത്തെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറഞ്ഞുതരുന്നത്. അത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Leave A Reply

Your email address will not be published.