എല്ലാവർക്കും ഉണ്ടാവുന്ന സംശയമാണ് ആൻജിയോ പ്ലാസ്റ്റി എന്താണ് ബൈപ്പാസ് എന്താണ് അടുത്ത ചോദ്യം ആർക്കൊക്കെയാണ് ഇത് സജസ്റ്റ് ചെയ്യുന്നത്? ആൻജിയോപ്ലാസ്റ്റി കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു എന്നല്ല സത്യം പറഞ്ഞാൽ ഉത്തരവാദിത്വം കൂടുകയാണ് ചെയ്യുന്നത്. നമ്മുടെ കൂട്ടുകാർ സ്ഥിരമായി ചോദിക്കുന്ന ചോദ്യമാണ് ബ്ലോക്ക് എന്താണ് അതിനെ കുറിച്ച് പറഞ്ഞു തരുമോ എന്ന് അങ്ങനെ കുറെയധികം ആളുകൾ ചോദിച്ചുകൊണ്ടാണ് ഈ ഒരു വീഡിയോ ചെയ്യാം എന്ന് കരുതിയത് നമ്മൾ ഈ വീഡിയോയിൽ സംസാരിക്കാൻ പോകുന്നത് എന്താണ് ബ്ലോക്കുകൾ എന്താണ് ആൻജിയോ ഗ്രാം എന്താണ് ആൻജിയോ പ്ലാസ്റ്റി വളരെ സർവ്വസാധാരണമായി പലപ്പോഴും കേൾക്കുന്നതാണ് ബ്ലോക്ക് ഉണ്ടായിരുന്നു 4 5 ബ്ലോക്കുകൾ ഉണ്ടായിരുന്നു.
ആൻജിയോഗ്രാം കഴിഞ്ഞു പലർക്കും ഉണ്ടാകുന്ന സംശയങ്ങളാണ് എന്താണ് ആൻജിയോ ഗ്രാം എങ്ങനെയാണിത് ചെയ്യുന്നത് അപ്പോൾ എന്താണ് ബ്ലോക്ക് അതാണ് ആദ്യത്തെ ചോദ്യം സാധാരണയായി ബ്ലോക്ക് റോഡ് ബ്ലോക്ക് പൈപ്പ് ബ്ലോക്ക് എന്ന് പറയും ഒരു സ്ഥലത്ത് എത്തിപ്പെട്ട ഒരു സാധനം എത്തിപ്പെടാത്ത അവസ്ഥ ഇതുപോലെ തന്നെയാണ് ഹാർട്ടിലെ ബ്ലോക്കുകൾ ഉണ്ടാകുന്നത്. അതായത് ഹാർട്ടിലെ മസിലുകൾക്ക് വേണ്ട ബ്ലഡ് എത്താൻ ആകാത്ത അവസ്ഥ എങ്ങനെ ബ്ലോക്കുകൾ ഉണ്ടാകുന്നു എന്നതാണ് വളരെ കോമൺ ആയിട്ട് ഉണ്ടാകുന്ന ചോദ്യം സാധാരണയായി അതിന് അഞ്ചു കാരണങ്ങളാണുള്ളത് പ്രഷർ, ഷുഗർ കൊളസ്ട്രോൾ സിഗരറ്റ് വലി വിരളമായ വീട്ടിൽ ആർക്കെങ്കിലും ഹാർട്ട് സംബന്ധമായ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ബ്ലോക്ക് സംബന്ധം ആയിട്ടുള്ള ബുദ്ധിമുട്ടുകൾ ഉണ്ടോ എന്ന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.