ശരീരം കാണിച്ചുതരുന്ന ആദ്യലക്ഷണങ്ങൾ വൻകുടലിലെ ക്യാൻസർ

ഞാൻ ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത് വൻ കുടലിനെ ബാധിക്കുന്ന ക്യാൻസറിനെ പറ്റിയാണ് ഇന്ന് വൻകുടലിലെ ക്യാൻസർ വർദ്ധിച്ചുവരുന്നു അവസ്ഥയാണുള്ളത് എന്താണ് ഇതിന് കാരണങ്ങൾ എന്ന് പരിശോധിക്കാം മാറിവരുന്ന ജീവിത ശൈലി തന്നെയാണ് കാരണമായി പറയുന്നത് ആഹാരത്തിൽ കൊഴുപ്പിനെ അളവ് കൂടുക കൂടുതലായി റെഡ്മീറ്റ് അതായത് മാംസത്തിന് അളവ് കൂട്ടുക. ആഹാരത്തിൽ ഫൈബർ ഇന്റെ അളവ് കുറയുക. ഫൈബർ എന്നാൽ പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക ഇതേപോലെ വ്യായാമം കുറയുക.

തടി കൂടുതൽ ഇങ്ങനെ ഒരുപാട് കാരണങ്ങൾ കാണും വൻകുടലിൽ കാൻസർ കൂടുന്നതിന് കാരണമാകുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് വൻകുടലിലെ ക്യാൻസർ ബഹുഭൂരിപക്ഷവും ഇതുകൊണ്ട് മാത്രമല്ല വരുന്നത് ജനിതകപരമായി ഉള്ള മാറ്റങ്ങൾ ശരീരത്തിൽ വരുന്ന അതിന്റെ ഭാഗമായി കാണാം ഭൂരിപക്ഷം കാൻസറുകളും വരുന്നത് ജനിതകപരമായ മാറ്റങ്ങൾ വരുമ്പോൾ പാരമ്പര്യമായുള്ള മാറ്റങ്ങൾ ആയിരിക്കാം അല്ലെങ്കിൽ പുതിയതായി ജനിതക മാറ്റങ്ങൾ വന്നിട്ടുണ്ടാകാം അതിന്റെ കൂടെ ഈ ഘടകങ്ങൾ കൂടുമ്പോഴാണ് ക്യാൻസർ ആയി മാറാനുള്ള സാധ്യത വളരെ കൂടുന്നത് എന്തൊക്കെയാണ് ഇതിന്റെ രോഗലക്ഷണങ്ങൾ എന്ന് നമുക്ക് പരിശോധിക്കാം ഏറ്റവും പ്രധാനമായ രോഗലക്ഷണം ബ്ലീഡിങ് തന്നെയാണ് അത് ആയത് മലത്തിൽ കൂടി രക്തം പോവുക. മലത്തിൽ രക്തം ഒരുപാട് കാരണങ്ങൾ കൊണ്ട് പോകാം.അൾസർ കാരണമാകാം, ഒരുപാട് കാരണങ്ങൾ കൊണ്ട് ബ്ലീഡിങ് ഉണ്ടാകാം, പക്ഷേ എല്ലാം ബ്ലീഡിങ് വൻകുടലിൽ രക്തം പോകുന്നുണ്ടെങ്കിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.