ഉറക്കം വരുന്നില്ലെങ്കിൽ ഇതുകൂടി പെട്ടെന്ന് നിങ്ങൾ ഉറങ്ങും

ഉറക്കത്തിന് പ്രാധാന്യം ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും ഊന്നി പറയുന്നുണ്ടെങ്കിലും പലപ്പോഴും പലർക്കും അത് സാധിക്കുന്നില്ല. ഉറക്കക്കുറവ് പിന്നീട് വിഷാദം പ്രമേഹം ഹൃദ്രോഗം തുടങ്ങിയ പല രോഗങ്ങൾക്കുള്ള അപകടസാധ്യതയും ആയി ബന്ധപ്പെട്ടിരിക്കുന്നു. രാത്രി വൈകിട്ട് ടെലിവിഷൻ കാണൽ സമർദ്ധം ജോലി എന്നിവ ഉറക്കത്തിൽ ബാധിക്കുമെങ്കിലും ഏവർക്കും ഉറക്കം ഒരു ഒഴിവാക്കാനാകാത്ത ഒരു കാര്യമാണ്.

ഉറക്കവും ഭക്ഷണപാനീയങ്ങൾ തമ്മിലുള്ള ബന്ധം ഇവിടെയാണ് പ്രസക്തമാകുന്നത്. ചില സാധാരണ ചേരുവകളുടെ സഹായത്തോടെ ഉറക്കത്തിൽ സഹായിക്കുന്നതിന് അറിയപ്പെടുന്ന പാനീയം ഉണ്ട്. രാത്രി ഉറങ്ങുന്നതിനു മുമ്പ് കഴിക്കുകയാണെങ്കിൽ മികച്ച ഒരു ഉറക്കം നമുക്ക് ലഭിക്കുന്നതാണ്. മഗ്നീഷ്യം പൊട്ടാസ്യം എന്നിവ യാൽ സമ്പൂർണ്ണമായ ഒന്നാണ് തേങ്ങാവെള്ളം.

ഇവ പേശികളെ സഹായിക്കുന്ന രണ്ട് ധാതുക്കളാണ്. ഇത് ശരീരത്തെ ശാന്തമാക്കുന്ന അതിനും എളുപ്പവും സുഖപ്രദമായ ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ്. ഇനി പെട്ടെന്ന് ഉറങ്ങുന്നതിനു നല്ല ഉറക്കം കിട്ടുന്നതിനും ആയി സഹായിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. അത് അറിയാനായി നിങ്ങൾ വീഡിയോ മുഴുവനായി കാണൂ.

Leave A Reply

Your email address will not be published.