കറുത്തിരുണ്ട കറപിടിച്ച ചുണ്ടുകൾ തൊണ്ടിപ്പഴം പോലെ ചുവക്കാൻ ഇത് ഇങ്ങനെ ചെയ്താൽ

ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് ചുണ്ടുകൾ കറുത്തിരിക്കുന്നു അല്ലെങ്കിൽ പണ്ട് വലിച്ച സിഗരറ്റ് കറ ഇരിക്കുന്നു എന്നത് ഒക്കെ ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് പോലെ ചുണ്ടിൽ പിടിച്ചിരിക്കുന്ന കറകൾ എല്ലാം ഇല്ലാതെയാക്കി ചുണ്ടുകൾ നല്ല തൊണ്ടിപ്പഴം പോലെ ചുവക്കാൻ തുടക്കുവാൻ സഹായിക്കുന്ന വീട്ടിലിരുന്നു കൊണ്ട് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു കിടിലം റെമഡി ആണ്. അപ്പോൾ സമയം കളയാതെ ഇത് എങ്ങനെ നമുക്ക് ചെയ്യാം എന്ന് നോക്കാം ആദ്യം തന്നെ നമ്മുടെ ചുണ്ടുകൾ സ്ക്രബ് ചെയ്യേണ്ടതുണ്ട് അതിനായി അതിനായി നമുക്ക് ഒരു സ്ക്രബ് ഉണ്ടാക്കാം .

സ്ക്രബ്ബ് ഉണ്ടാക്കുന്നതിനായി ഒരു സ്പൂൺ പഞ്ചസാര എടുക്കുക. അതിലേക്ക് അല്പം തേൻ ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ മിക്സ് ചെയ്യണം അപ്പോൾ നമ്മുടെ സ്ക്രബ് റെഡിയായിട്ടുണ്ട്. നമ്മുടെ ചുണ്ടത്ത് എടുത്ത് മുഖത്തു മസാജ് ചെയ്യുന്ന പോലെ തന്നെ ചുണ്ടുകളിൽ മസാജ് ചെയ്യണം. ചുണ്ട് നല്ലതുപോലെ സ്ക്രബ് ചെയ്യണം മേൽചുണ്ട് കീഴ്ചുണ്ട് സ്ക്രബ് ചെയ്യണം നമ്മളിങ്ങനെ സ്ക്രബ്ബ് ചെയ്യുമ്പോൾ ചുണ്ടിലുള്ള ഡെഡ് സ്കിൻ എല്ലാം പോകും. ഇതുപോലെ കറ എല്ലാം നല്ലതുപോലെ ഇളകും. മൂന്നു മുതൽ നാലു മിനിറ്റ് വരെ നിങ്ങൾ ഇങ്ങനെ സ്ക്രബ്ബ് ചെയ്തതിനുശേഷം വെള്ളമൊഴിച്ച് കഴുകി കളയുക. അതിനുശേഷം ഒരു ബൗളിൽ കുറച്ച് തേൻ എടുക്കുക. അതിലേക്ക് അല്പം നാരങ്ങനീര് ഒഴിക്കുന്ന ശേഷം ഇത് നല്ലപോലെ മിക്സ് ചെയ്യുക. ഇതിനെക്കുറിച്ച് കൂടുതലായി ഈ വീഡിയോ മുഴുവനായി കാണുക.