നിത്യജീവിതത്തിൽ നമ്മൾ പാലിക്കേണ്ട ഭക്ഷണക്രമം

പുതിയ തലമുറ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് അമിതവണ്ണം ഇതിന് കാരണങ്ങൾ നമുക്ക് അറിയാം മാറിവരുന്ന ജീവിതശൈലിയും ക്രമം തെറ്റുന്ന ആഹാര ശൈലിയും വ്യായാമക്കുറവും ആണ് ഇതിനെല്ലാം പ്രധാന കാരണങ്ങൾ. അതുകൊണ്ടുണ്ടാവുന്ന ഭവിഷ്യത്തുകളും നമുക്കറിയാം un കണ്ട്രോൾ ഡയബറ്റീസ് ബിപി ഫാറ്റി ലിവർ ഹൈപോതൈറോയ്ഡിസം ക്യാൻസറിനു വരെ ഇതിന് കാരണമാകാം അതുപോലെതന്നെ ഒന്നാണ് പൊക്കിളിനു ചുറ്റും ഉണ്ടാകുന്ന വണ്ണം പൊക്കിളിനു ചുറ്റും ലേഡീസിനെ 80 സെന്റീമീറ്റർ ഇൽ കൂടുതൽ കൂടാൻ പാടില്ല. പുരുഷന്മാർക്ക് 90 സെന്റീമീറ്റർ കൂടുതലാണെങ്കിൽ ജീവിതശൈലി അസുഖങ്ങൾ ലേക്കുള്ള ഒരു തുടക്കം എന്ന് നമുക്ക് പറയാൻ സാധിക്കും.

എങ്ങനെ നമുക്ക് വെയിറ്റ് കുറക്കാൻ സാധിക്കും ഡേറ്റും എക്സൈസും ഒരുപോലെ പോയാൽ മാത്രമാണ് വെയിറ്റ് കുറയ്ക്കാനായി സാധിക്കുകയുള്ളൂ. ഡേറ്റ് മാത്രം ആയതുകൊണ്ട് വ്യായാമം മാത്രം ആയതുകൊണ്ട് നമുക്ക് വെയിറ്റ് കുറക്കാൻ സാധിക്കണമെന്നില്ല. ഒരു കാർ ഓടണം എങ്കിൽ അതിന്റെ 4 പേരും ശരിയായ രീതിയിൽ ഓടിയാൽ മാത്രമാണ് ശരിയായ രീതിയിൽ നീങ്ങുന്നു ഉള്ളൂ. അതുപോലെതന്നെയാണ് ഡയറ്റും എക്സസൈസ് ഒരുമിച്ചു പോകണം. ഇതിനൊരു പരിഹാരം നമുക്ക് എങ്ങനെ കണ്ടെത്താനായി സാധിക്കും ദൈനംദിന ജീവിതത്തിൽ ഉണ്ടാകുന്ന കൃത്യനിഷ്ഠ ഇതിനു വളരെ അത്യാവശ്യമാണ് ഏതു സമയത്ത് നമ്മൾ ഉണരുന്നു ഇതു സമയത്ത് നമ്മൾ കിടന്നുറങ്ങുന്നു ഏതു സമയത്ത് നമ്മൾ ഭക്ഷണം കഴിക്കുന്നു ഇതെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.