സുഖം ആയിട്ടുള്ള ഉറക്കം ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

ഇന്ന് ഞാൻ ഇവിടെ സംസാരിക്കുന്നത് ഉറക്കകുറവിന് പറ്റിയാണ് ഉറക്കക്കുറവ് വളരെ സാധാരണമായ ഒരു പ്രശ്നമാണ് ഉറക്കക്കുറവ് ഒരു പ്രശ്നം ആയിട്ടും അങ്ങനെ ഡോക്ടറെ കാണിക്കാൻ ഉള്ള ഒരു അസുഖം ആയിട്ട് ആണെന്നും പലപ്പോഴും തിരിച്ചറിയുന്നില്ല ഉറക്കകുറവിന് പറ്റി നമ്മൾ നല്ലതുപോലെ മനസ്സിലാക്കുന്നത് അതിന് ചികിത്സ ചെയ്യണോ വേണ്ടയോ എന്നതിനെപ്പറ്റി എല്ലാം തിരിച്ചറിയുന്നതും അറിയേണ്ട ഒരു ആവശ്യമാണ് കാരണം ഉറക്കകുറവിന് ഉറക്കക്കുറവ് പലപ്പോഴും വേറെ ചില അസുഖങ്ങളുടെ ആദ്യലക്ഷണങ്ങൾ ആയിരിക്കും ഉറക്കക്കുറവ് പലകാരണങ്ങൾകൊണ്ടാകാം ഒന്ന് സബ്ജക്ട് ഇൻ സോമിയ എന്ന് പറയും. രോഗി രാവിലെ എഴുന്നേറ്റാൽ ഉറങ്ങിയിട്ടില്ല ഇല്ല എന്നുള്ള ഒരു തോന്നലായിരിക്കും. പക്ഷേ കാണുന്നവർക്ക് തോന്നുന്നു.

അവർ നന്നായി ഉറങ്ങിയിട്ടുണ്ട് എന്നും ആവശ്യമില്ലാതെ ഉറക്കകുറവ് എന്നുള്ള കമ്പ്ലീറ്റ് പറയാറുണ്ട്. ഇതിൽ എന്താണ് സംഭവിക്കുന്നത് എന്ന് വെച്ചാൽ നമ്മുടെ മനസ്സ് ഉറങ്ങാത്ത അവസ്ഥയാണ് കാണുമ്പോൾ പുറമേക്ക് ശരീരം ഉറങ്ങുന്നു ഉള്ളിൽ മനസ്സു ഉറങ്ങാത്ത അവസ്ഥയും ഉറക്കമില്ലായ്മ ആയിട്ട് തന്നെ നമുക്ക് കാണാം. ഉറക്കമില്ലായ്മയ്ക്ക് മെഡിക്കല് ഇതിന് പല കാരണങ്ങളുണ്ട് സൈക്കോളജിക്കൽ ഇന്നത്തെ വീഡിയോയിൽ മെഡിക്കൽ കാരണങ്ങളെപ്പറ്റി അധികം ഞാൻ സംസാരിക്കില്ല. ശ്വാസ കോശത്തിലെ വല്ല പ്രശ്നങ്ങൾ കൊണ്ട് കൂർക്കംവലി വല്ലാതെ കൂടിയാൽ, ഉറക്കം ശരിയാകാത്തത് പോലെ തോന്നും പല മെഡിക്കൽ കാരണങ്ങൾകൊണ്ടും ഉറക്കമില്ലായ്മ ഉണ്ടാകാം. സൈക്കോളജി ആയിട്ടുള്ള കാരണങ്ങൾ ഡിപ്രഷൻ വിഷാദരോഗം വരുമ്പോൾ ഒരു കോമൺ ആയി ഉണ്ടാക്കുന്ന ലക്ഷണമാണ്. എത്ര ഉറങ്ങിയാലും ഉറക്കം മതിയായി എന്നുള്ള തോന്നൽ വരികയില്ല. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.