ഇത് ഇങ്ങനെ ചെയ്താൽ കയ്യിലുള്ള വേദന, തരിപ്പ് വീണ്ടും വരാത്ത രീതിയിൽ മാറും

നമ്മുടെ സമൂഹത്തിൽ 5 മുതൽ 10 ശതമാനം വരെ ആളുകൾക്ക് കയ്യിൽ തരിപ്പ് ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ഞരമ്പിനെ അസുഖങ്ങളിൽ വെച്ച് ഏറ്റവും സാധാരണയായി കാണുന്ന ഒന്നാണിത് ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് വെച്ചാൽ, വളരെ ശക്തിയായി കൈതരിപ്പ് വിരലുകൾക്ക് എല്ലാം തരിപ്പ് 4 അല്ലെങ്കിൽ അപൂർവമായി 5 വിരലുകൾക്കും തരിപ്പ് നമ്മൾ എന്തെങ്കിലും ജോലി ചെയ്യുമ്പോൾ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ സൈക്കിൾ ചവിട്ടുമ്പോൾ അല്ലെങ്കിൽ ഫോൺ ഉപയോഗിക്കുമ്പോൾ മിഷനറികൾ വല്ലതും വർക്ക് ചെയ്യുകയാണെങ്കിൽ ശക്തമായി ട്ടുള്ള തരിപ്പ് വേദന വിരലിനെ അറ്റത്തുനിന്ന് തുടങ്ങിയ കൈകളിലേക്ക് ശക്തമായ വേദനയും തരിപ്പും ഷോൾഡർ വ്യാപിക്കുന്ന ഒരു മണി സാധാരണയായി കാണുന്ന ഒന്നാണ് carpal tunnel.

സാധാരണ നമ്മൾ വലതുകൈ കൂടുതലായി ഉപയോഗിക്കുമ്പോൾ, ഇടതുകൈ ആണ് കൂടുതലായി ഉപയോഗിക്കുന്നത് എങ്കിൽ കൈയിൽ ആയിരിക്കും തരിപ്പ് കൂടുതൽ അപൂർവ്വമായ ഒരു കയ്യിൽനിന്നും രണ്ട് കൈകളിലേക്ക് വരാം ഗർഭിണികളിൽ ഇന്ന് വളരെ കൂടുതലാണ്. മുപ്പതോളം ശതമാനം മുതൽ 60 ശതമാനം വരെ വരെയുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ആറു മാസം മുതൽ 9 മാസം വരെ ചിലപ്പോൾ പ്രസവം കഴിഞ്ഞാലും അവർക്ക് ലോങ്ങ്‌ ടൈമായി നീണ്ടുനിൽക്കാം.

അപ്പോൾ ഞാൻ പറഞ്ഞു ഇതിന്റെ ലക്ഷണം കയ്യിൽ ഉണ്ടാകുന്ന തരിപ്പ് പുകച്ചിൽ വേദന കുറച്ചുകാലം കഴിഞ്ഞാൽ എന്ത് സംഭവിക്കും എന്ന് വെച്ചാൽ തരിപ്പ് വേദനയുംആയി കയ്യിലുള്ള സാധനങ്ങൾ താഴെ പോകാൻ ആയി തുടങ്ങും കയ്യിൽ ഭാഗത്ത് വലിച്ചൽ വരും ഇനി ചില പ്രത്യേക ആക്ഷനുകൾ സാധിച്ചു എന്ന് വരില്ല. അടുക്കളയിൽ നിന്ന് ഒരു പാത്രമെടുത്ത് നമ്മൾ താഴെ വയ്ക്കുമ്പോൾ എത്ര ശക്തിയിലാണ് ആണ് പിടിച്ചത് എന്ന് അറിയാൻ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ ഈ സാധനങ്ങൾ കയ്യിൽ നിന്നും പോകാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.