വിരശല്യം ജീവിതത്തിൽ വരാതിരിക്കുവാൻ

ശരീരത്തിലെ അടിസ്ഥാന കാര്യങ്ങൾക്ക് ചില ചില കാര്യങ്ങൾ ചെയ്യുമ്പോൾ ശരിയാക്കുന്നത് ഞങ്ങൾ കാണാറുണ്ട് അതിന്റെ സീക്രട്ട് എന്തൊക്കെയാണ് എന്ന് എന്നുള്ളതാണ് ഈ വീഡിയോയിലൂടെ പറയുന്നത്. വിരയുടെ ശല്യം എന്നു പറയുന്നത് ഭൂരിഭാഗം കണ്ടീഷനുകൾ എത്ര ചികിത്സ ചെയ്താലും മാറ്റം ഇല്ല. ഉദാഹരണമായി പറഞ്ഞാൽ സ്കിൻ ചൊറിച്ചിൽ സ്കിൻ നിന്റെ കണ്ടിഷൻ ചെയ്യുന്നതിനു കൂടെ ആദ്യം വിരയുടെ കണ്ടീഷൻ വേണ്ടി ചെയ്യുകയാണ് എന്നുണ്ടെങ്കിൽ സ്കിൻ ന്റെ കണ്ടീഷൻ താനെ കുറയുന്നതായി ഞങ്ങൾ കണ്ടിട്ടുണ്ട് ഏതൊക്കെ ലക്ഷണങ്ങളാണ് വിരയുടെ പ്രശ്നം ഉണ്ടോ ഇല്ലയോ എന്ന് നമ്മൾ തിരിച്ചറിയാൻ സാധിക്കുന്നത് അതിൽ ആദ്യത്തെ കാര്യം എന്നു പറയുന്നത് രാത്രിയിൽ ഉറക്കം ക്ലിയർ ആകില്ല.

സ്വപ്നം കാണലും തിരിഞ്ഞും മറിഞ്ഞും കിടക്കും ഇങ്ങനെയായി പോകും പല്ലു കടിക്കുന്നു പ്രശ്നങ്ങൾ പല്ല് ഡോക്ടർ ഓക്കേ കാണിക്കുമ്പോൾ പറയും പല്ലു കടിക്കുന്നു ഉണ്ടോ തേയ്മാനം ഉണ്ടോ ഇതെല്ലാം വിരയുടെ ആണ്. ഈ പ്രശ്നം കൂടുതലായി സംഭവിക്കുന്നത് അതുകൊണ്ട് ഉറക്കത്തിന് ബുദ്ധിമുട്ടു വരുക അതുപോലെതന്നെ പല്ല് കടിക്കുന്ന രീതി സ്കിന്നിൽ ചൊറിച്ചിൽ ഉണ്ടാവുക പ്രത്യേകിച്ചും പൊക്കിളിന് ഭാഗത്ത് ചൊറിച്ചിൽ ഉണ്ടാവുക മലദ്വാരത്തിനു ഭാഗത്ത് ചൊറിച്ചിൽ ഉണ്ടാവുക കയ്യിലും കാലിലും ചൊറിച്ചിൽ ഉണ്ടാവുക കണ്ണിൽ ചൊറിച്ചിൽ ഉണ്ടാവുക. ചൊറിച്ചിൽ മായി ബന്ധപ്പെട്ട കാര്യങ്ങൾ വിരയുമായി ബന്ധമുള്ള ആകാനാണ് കൂടുതൽ സാധ്യത. പിന്നെയുള്ളത് മടി നമുക്ക് എന്തൊക്കെ ചെയ്താലും ക്ഷീണം എന്നുള്ള ഒരു ചിന്ത തൈറോയ്ഡ് കുഴപ്പമില്ല രക്തകുറവ് ഇതിന്റെ പ്രശ്നമാണ് കേട്ടോ ക്ഷീണം വരുന്ന കണ്ടീഷനിൽ നമ്മൾ ആദ്യം ചെയ്യേണ്ടത് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.