ശ്രദ്ധിക്കുക ഇനിയും ഇത് അറിയാതെ പോകരുത് പൈൽസ് രോഗലക്ഷണങ്ങളും ചികിത്സാരീതികളും

ഇനി സംസാരിക്കുന്നത് പൈൽസ് എന്ന രോഗ ക്രമത്തെ കുറിച്ചാണ് മലയാളികളുടെ ഇടയിൽ ചർച്ച ചെയ്യുന്നതും ദുർവ്യാഖ്യാനം ചെയ്തതുമായ ഒരു രോഗവും രോഗ ലക്ഷണവും ആണ് പൈൽസ് എന്ന് പറയുന്നത്. മെഡിക്കൽ ഭാഷയിൽ ഇതിന് ഹെമറോയ്ഡ് എന്നു പറയുന്നു. മലയാളത്തിൽ ഇതിനെ മൂലക്കുരു ഇങ്ങനെയുള്ള പേരുകൾ എല്ലാമുണ്ട്. മലദ്വാരം ആയി ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളെയും പൈൽസ് ആയി തെറ്റിദ്ധരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നത് നമ്മൾ ഒരു പ്രശ്നം കാണാറുണ്ട് മലാശയം മായി ബന്ധമുള്ള ഒരുപാട് അധികം പ്രശ്നങ്ങൾ ഇതുകൊണ്ട് കൃത്യമായ ചികിത്സ കിട്ടാതെ വളരെ വൈകി കണ്ടുപിടിക്കുകയും തെറ്റായ ചികിത്സാ രീതികളിലൂടെ വഴിതെറ്റി പോകുന്നതുമായ ഒരു അവസ്ഥ നമ്മൾ സ്ഥിരമായി കാണാറുണ്ട്.

എന്താണ് പൈൽസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രക്തക്കുഴലുകളുടെ വികാസമാണ് പൈൽസ് നോർമൽ ആയിട്ട് ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് സാധാരണഗതിയിൽ ഇത് മലദ്വാരത്തിന് അടിയിൽ ശക്തിക്ക് വേണ്ടിയിട്ടാണ് ഇത് ഉപകാരപ്പെടുന്നത് ഇതിന്റെ അനിയന്ത്രിതമായ വളർച്ചയാണ് ഇതിനെ ഒരു രോഗവും രോഗലക്ഷണവും ആക്കി മാറ്റുന്നത് ഇന്റെർണൽ ഹെമറോയ്ഡ് , എക്സ്റ്റേണൽ ഹെമറോയ്ഡ് എന്നു പറയുന്നു. എക്സ്റ്റേണൽ ഹെമറോയ്ഡ് രോഗിക്ക് കൂടുതൽ ആയിട്ടും വേദന ഉണ്ടാക്കുക ബ്ലീഡിങ് ഉണ്ടാക്കുക . അല്ലെങ്കിൽ മലദ്വാരത്തിന് ചുറ്റും തടിപ്പ് പോലെ അനുഭവപ്പെടുക. ചൊറിച്ചിൽ അല്ലെങ്കിൽ നീര് പോലെ വരുക ഇതൊക്കെയാണ് ലക്ഷണങ്ങൾ. ഇന്റെർണൽ ഹെമറോയിഡ് ബ്ലീഡിങ് ആയിട്ടാണ് ലക്ഷണങ്ങൾ കാണുന്നത് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവൻ കാണുക.