ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് യൂറിക്കാസിഡ് എന്ന് പറ്റിയുള്ള വിഷയത്തെക്കുറിച്ചാണ് ഒരു കൺഫ്യൂഷൻ ആണ് നോർമൽ റേഞ്ച് വരുമ്പോൾ, 3.4 to 7.2 വരെയാണ് നോർമൽ റേഞ്ച് അപ്പോൾ അത് കുഴപ്പമില്ല സെവൻ ആണ് സിക്സ് പോയിന്റ് ആണ് എന്നൊക്കെ പറഞ്ഞു എന്നുള്ളതാണ് ഒരു തെറ്റിദ്ധാരണ പക്ഷേ ക്ലിനിക്കൽ പ്രാക്ടീസ് ചെയ്യുമ്പോൾ ഞാൻ മനസ്സിലാക്കിയ കാര്യം എന്താണെന്ന് വെച്ചാൽ 6 കടക്കുമ്പോൾ തന്നെ നമ്മൾ ശ്രദ്ധിച്ചില്ല എങ്കിൽ പെട്ടെന്ന് യൂറിക്കാസിഡ് മാക്സിമം റേഞ്ചും ക്രോസ് ആയി പോകും യൂറിക്കാസിഡ് എന്നുപറയുന്നത് കാലിൽ വരുന്ന ജോയിന്റ് കളിൽ വരുന്ന വേദന മാത്രമല്ല ഇവിടുത്തെ വിഷയം യൂറിക്കാസിഡ് കൂടുന്നതിനനുസരിച്ച് ഹാർട്ടിന് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.
യൂറിക്കാസിഡ് കൂടുന്നതിന് അനുസരിച്ച് കിഡ്നിക്ക് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. യൂറിക്കാസിഡ് അളവ് കൂടുമ്പോൾ ബ്ലഡ് വെസ്സൽ ഡാമേജ് ഉണ്ടായിട്ട്, അതിൽ ബ്ലോക്കുകൾ വന്നിട്ടു സ്ട്രോക്ക് റിലേറ്റഡ് പ്രശ്നങ്ങൾ ഉണ്ടാകുന്നു. യൂറിക്കാസിഡ് എന്നുപറയുമ്പോൾ വെറും ജോയിന്റ് ഉണ്ടാകുന്ന വേദനയാണ് എന്നുമാത്രം കരുതരുത്. എന്തുകൊണ്ടാണ് യുഎഇ ഭാഗങ്ങളിലെ ദുബായ് ഷാർജ ആളുകൾക്ക് കൂടുതലായി യൂറിക്കാസിഡ് പ്രശ്നങ്ങൾ വരുന്നത് എന്തുകൊണ്ടാണ് നാട്ടിലുള്ള ആളുകൾക്ക് അത്രയും ബുദ്ധിമുട്ടു വരാത്തത് വരുന്നുണ്ട് വരുന്നുണ്ട് വരുന്നില്ല എന്നല്ല എന്തുകൊണ്ടാണ് ഇത്രയും ബുദ്ധിമുട്ട് വരാത്തത് എന്ന് ചോദിച്ചു കഴിഞ്ഞാൽ അവരുടെ ഭക്ഷണ രീതിയാണ് വളരെ ഇംപോർട്ട് ആണ് മസിൽ മൂവ്മെന്റ് എന്ന് പറയുന്നത്. മസിലിനെ മൂവ്മെന്റ് കിട്ടുമ്പോഴാണ് നമുക്ക് ഒത്തിരിയേറെ കാര്യങ്ങൾ ബ്ലഡിലെ അളവ് കുറയുന്നത്. മസിലുകളിൽ നല്ല മൂവ്മെന്റ് ഉണ്ടെങ്കിൽ ഗ്ലൂക്കോസ് അളവ് മസിൽ ന്റെ മൂവ്മെന്റ് ഏറ്റവും കൂടുതൽ ആവശ്യമായിട്ടുള്ളത് ഗ്ലൂക്കോസ് ആണ്.ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.