കിഡ്നി രോഗം ശരീരം ആദ്യം പ്രകടമാക്കുന്ന ലക്ഷണങ്ങൾ ഇവയാണ്

ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് കിഡ്നി  രോഗത്തിന്റെ ആദ്യം ശരീരം പ്രകടമാക്കുന്ന ലക്ഷണങ്ങളും അവയുടെ പ്രധാന കാരണങ്ങളും പലപ്പോഴും കിഡ്നിയുടെ അസുഖങ്ങൾക്ക് പ്രകടം ആയിട്ടുള്ള കാരണങ്ങൾ കാണണമെന്നില്ല.പക്ഷേ വളരെ ചെറുതായി കാണുന്ന ലക്ഷണങ്ങളും കിഡ്നി രോഗത്തിന്റെ ലക്ഷണങ്ങൾ ആകാം. ഏറ്റവും പ്രധാനപ്പെട്ട കിഡ്നി രോഗലക്ഷണങ്ങൾ ഒന്ന് മുഖത്തും കാലിലും കാണുന്ന നീര് മൂത്രത്തിന് അളവ് കുറയുക മൂത്രത്തിലെ അളവ് വ്യത്യാസം ചുവന്ന കളർ വരിക ഇടയ്ക്കിടെ മൂത്രനാളിയിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ, ഇത് കിഡ്നി രോഗങ്ങളിലേക്കും നയിക്കാം.

പിന്നീട് മൂത്രമൊഴിക്കുമ്പോൾ പതഞ്ഞു പോവുക നടക്കുമ്പോൾ കിതപ്പ് ഉണ്ടാവുക ഓക്കാനം ഛർദി വിശപ്പില്ലായ്മ ഭക്ഷണത്തിനുള്ള മടുപ്പ് എന്നിവയൊക്കെ കിഡ്നി രോഗങ്ങളുടെ പ്രകടമാക്കുന്ന ലക്ഷണങ്ങൾ ആണ് കിഡ്നി രോഗങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം മുഖത്തും കാലുകളിലും കാണുന്ന നീരാണ് ഏറ്റവും കൂടുതലായി കുറേനേരം നിൽക്കുമ്പോഴാണ് നീര് കാണാറുള്ളത് ഇത് കിഡ്നിയിൽ ലൂടെ പ്രോട്ടീൻ ലീഗ് ആയി പോകുന്നതിന് ഒരു ലക്ഷണമാണ് മുഖത്തും കാലുകളിലും കാണാവുന്ന നീര് പലപ്പോഴും കിഡ്നി അസുഖങ്ങളുടെ നേരത്തെ തന്നെ കാണുന്ന ലക്ഷണങ്ങളാകാം അതിനോടൊപ്പം തന്നെ മൂത്രത്തിൽ കാണുന്ന രക്താണുക്കളുടെ അളവ് ബ്ലഡിൽ ഉള്ള ക്രിയേറ്റ് അളവ് നമുക്ക് ഉണ്ടാകുന്ന പ്രഷർ മൂന്നു ലക്ഷണങ്ങൾ ഒരുമിച്ച് വരുകയാണെങ്കിൽ പ്രധാനമായും ഇത് കിഡ്നി രോഗം ആണ് എന്ന് നമുക്ക് സംശയിക്കാവുന്നതാണ്.ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.