നിങ്ങളോട് സംസാരിക്കാൻ പോകുന്നത് ചെവിയിലൂടെ ഊതുന്ന ശബ്ദത്തെ പറ്റിയാണ് op യിൽ ഒരു 10 രോഗികൾ വരുന്നുണ്ടെങ്കിൽ അതിൽ അഞ്ചു രോഗികളും ഇതിനെ പ്രശ്നം ഉള്ളവരാണ് കൂടുതലായി ഈയടുത്തായി കാണപ്പെടുന്നു എന്താണ് കാരണം എന്ന് വെച്ചാൽ ഇത് അൺ കംഫർട്ടബിൾ ആയിട്ടുള്ള കാര്യമാണ് വേദനയൊന്നും ഇല്ല എങ്കിലും ദൈനംദിന ജീവിതത്തിൽ ഒരുപാട് ബാധിക്കുന്ന ഒരു കാര്യമാണിത് ഇതിനെ കുറിച്ചുള്ള ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയത് കൊണ്ടാണ് ഈ ഒരു ടോപ്പിക്ക് എടുക്കാനുള്ള കാരണം ഇങ്ങനെ ഒരു ശബ്ദം വരാനുള്ള കാരണം അഞ്ചാറ് കാരണങ്ങളുണ്ട്.
സൗണ്ട് എഫ്ഫക്റ്റ് ചെയ്യുന്നത് ഈ നെർവസ് ആണ് ഇന്നർ ഇയറിൽ എന്തെങ്കിലും ഒരു പ്രോബ്ലം വരുമ്പോൾ അല്ലെങ്കിൽ ഒരു പ്രശ്നം വരുമ്പോൾ ഈ ചെവിയിൽ മൂളിച്ച അനുഭവപ്പെടുന്നത്. ഇത് അൺ കൺവെർട്ടബിൾ ആണ് പലരും വീടുകളും എന്നോട് പറഞ്ഞിട്ടുണ്ട് ശബ്ദമില്ലാത്ത ഒരു സ്ഥലത്ത് ഇരിക്കുമ്പോൾ ഒരുപാട് ബുദ്ധിമുട്ട് തോന്നാറുണ്ട് അവർക്ക് ഈ ശബ്ദമാണ് കൂടുതലായി കേൾക്കുന്നത് ഒരു മുഴക്കം പോലെ ആയതുകൊണ്ട് വളരെ ബുദ്ധിമുട്ടുള്ള ഒരു കാരണം ആയതുകൊണ്ട് അതിന്റെ ചികിത്സ രീതിയിൽ നമ്മൾ എല്ലാ കാര്യങ്ങളും നോക്കി അത് ചെയ്യാൻ എന്താണ് അതിന്റെ കാരണങ്ങൾ എന്ന് നോക്കാം ഞരമ്പ് രണ്ട് ടൈപ്പ് ഉണ്ട് ഒന്ന് കേൾവിക്ക് ഉള്ളതും ഒരെണ്ണം ഇയർ ബാലൻസ് ഉള്ള ഞരമ്പാണ് ഇവ രണ്ടും ബ്രെയിന് അകത്തേക്ക് പോകുന്ന ഞരമ്പുകൾ ആണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.