പാമ്പുകടിയേറ്റാൽ ഉടനെ എന്ത് ചെയ്യണം

നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്ന കാര്യം പാമ്പുകടിയേറ്റ കഴിഞ്ഞാൽ ആ രോഗിയെ എങ്ങനെ ഹോസ്പിറ്റലിലേക്ക് എത്തിക്കണം എങ്ങനെയാണ് എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നത് എല്ലാവർക്കും സംശയം ഉള്ള ഒരു കാര്യമാണ്. സംശയങ്ങളെല്ലാം തീർക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത് ആദ്യം തന്നെ പറയാനുള്ളത് പാമ്പുകടിയേറ്റു കഴിഞ്ഞാൽ എല്ലാവരും പേടിക്കും പേടി ആദ്യം ഒഴിവാക്കുക എന്നുള്ളതാണ് അടുത്തുള്ള ഒരാൾ പാമ്പിനെ കണ്ടിട്ടുണ്ടെങ്കിൽ ആ പാമ്പുവിഷം ഉള്ളതല്ല എന്ന് കണ്ട് പറഞ്ഞേക്കാം ഡോക്ടർ അടുത്ത് വന്നിട്ട് പറയണം ചിലർക്ക് തിരിച്ചറിയാൻ സാധിക്കും.

ഇത് വേഷം ഉള്ളതാണ് ചിലത് വിഷമില്ലാത്ത അതാണ് ഇത് ചേരയെ ആണ് നീർക്കോലി ആണ് എന്നൊക്കെ അറിയാനായി സാധിക്കും പക്ഷേ സംശയമുണ്ടെങ്കിൽ അത് വിഷപാമ്പ് ആയി തന്നെ നമ്മൾ കരുതണം. ചികിത്സ ആരംഭിക്കുന്നത് ഹോസ്പിറ്റൽ വെച്ചിട്ടാണ് അതിന്റെനിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട് അതാണ് ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യാൻ ആയി പോകുന്നത്. ഒരു പാമ്പ് കടിച്ചാൽ ആദ്യം ചെയ്യേണ്ടത് ആ വ്യക്തിയെ പേടിപ്പിക്കാതെ ഇരിക്കുക എന്നതാണ് ആദ്യം തന്നെ പേടിപ്പിക്കാൻ ഉള്ള രീതി മാറ്റിയിട്ട് വ്യക്തി പേടിക്കാതിരിക്കുക എന്നുള്ളതാണ് പേടിക്കുമ്പോൾ ഹാർട്ട് ബീറ്റ് കൂടും ബ്ലഡ് സർക്കുലേഷൻ കൂടും ഈ വിഷം പെട്ടെന്ന് ഉള്ളിലോട്ടു കേറാൻ കാരണമാകും ഇനി ഈ പാമ്പിനെ പിടിക്കണോ വേണ്ടയോ എന്ന് ഉള്ള സംശയം വരും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.