വീട്ടിൽ വച്ച് തന്നെ മുട്ടുവേദന എളുപ്പം മാറ്റാം ഇങ്ങനെ ചെയ്താൽ

മുട്ട് വേദന എല്ല് തേയ്മാനം മൂലമുള്ള മുട്ടുവേദന എങ്ങനെ വീട്ടിൽ ഇരുന്നു കൊണ്ട് കുറക്കാം അതിനുള്ള ഭക്ഷണ രീതികൾ എന്തൊക്കെയാണ് എന്തെല്ലാം വ്യായാമങ്ങൾ ചെയ്താൽ മുട്ട വേദനകൾ വരാതിരിക്കാനും വന്നത് കുറയാനും സാധിക്കും എല്ല് തേയ്മാനം കാരണമുള്ള മുട്ടുവേദന ഓപ്പറേഷൻ ഇല്ലാതെ പെയിൻ കില്ലർ ഇല്ലാതെ ഇഞ്ചക്ഷൻ ഇല്ലാതെ എങ്ങനെ പരിഹരിക്കാം എന്ന് ഈ വീഡിയോയിലൂടെ നമുക്ക് ചർച്ച ചെയ്യാം. പണ്ടൊക്കെ 50 വയസ്സ് കഴിഞ്ഞാൽ മാത്രമായിരുന്നു മുട്ടുവേദന ഉണ്ടായിരുന്നത്. ഇന്ന് അങ്ങനെയല്ല ചെറുപ്പക്കാരിൽ വരെ മുട്ട് വേദന വ്യാപകമാണ്. ഞങ്ങളുടെ നാട്ടിൽ പള്ളികളിൽ കസേര എന്ന് പറയുന്ന സാധനം 20 25 വർഷം മുമ്പ് ഉണ്ടായിരുന്നില്ല. ഇപ്പോൾ നമ്മൾ പള്ളികളിൽ ചെന്ന് നോക്കുകയാണെങ്കിൽ, അവിടെ ഒരുപാട് കസേര കാണാൻ കഴിയും.

ഒരു പള്ളിയിൽ തന്നെ ഒരുപാട് കസേരകൾ കാണാൻ കഴിയും ഒരു നാട്ടിൽ എത്രത്തോളം മുട്ട് വേദന അനുഭവിക്കുന്ന രോഗികളുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്തരത്തിലുള്ള ഈ കസേര ഈ സാഹചര്യത്തിൽ നമ്മൾ മനസ്സിലാക്കുക വ്യായാമം ആഹാര രീതിയിൽ വന്നിട്ടുള്ള മാറ്റങ്ങൾ ജീവിതശൈലിയിൽ നമ്മൾ വരുത്തിയിട്ടുള്ള ശ്രദ്ധ ഇല്ലായ്മയും ആണ് എല്ലുതേയ്മാനം ത്തിലേക്ക് അതിനുശേഷം മുട്ടുവേദനയ്ക്ക് നമ്മെ നയിക്കുന്നത് എന്നുള്ളത് അതിനാൽ തന്നെ അത്തരത്തിലുള്ള ജീവിതശൈലി മാറ്റലും ആഹാരരീതിയിൽ ശ്രദ്ധയും ഭക്ഷണത്തിലെ ചില കാര്യങ്ങൾ ഒഴിവാക്കുകയും വ്യായാമങ്ങളും എല്ലാം ഈ രോഗം വരാതിരിക്കുന്നതിനും വന്നവർക്ക് രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും ഏറെ സഹായകരമാണ് ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ കാണുക.