കോച്ചിപ്പിടുത്തം മസിലിന് നീർക്കെട്ട് എന്നിവ പൂർണമായും മാറാൻ

മസിൽ ഇഞ്ചുറി മസിൽ പെയിൻ മസിൽ വീക്കം മുതലായ കണ്ടീഷനുകൾ കുറിച്ചാണ് മസിൽ പെയിൻ അഥവാ പേശിവേദന എന്നുള്ളത് വളരെ കോമൺ ആയിട്ടുള്ള ഒരു ബുദ്ധിമുട്ടാണ് പല കാരണങ്ങൾകൊണ്ട് ഇത് ഉണ്ടാകുന്നത് പൊതുവേ പേശികളിൽ വേദന വീക്കം എന്നിവ വരുന്നത് എന്തെങ്കിലും ഇഞ്ചുറി ഉണ്ടാകുമ്പോഴാണ് അതുകൂടാതെ തന്നെ ന്യൂട്രിയൻസ് എഫിഷ്യൻസി വാതസംബന്ധമായ രോഗങ്ങളിലും പ്രായ സംബന്ധമായ തേയ്മാനം ങ്ങളിലും ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ വരാം ഒരുപക്ഷേ ഒരു സന്ധിയിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ മൂലവും ഇതുപോലെ വരാം പല ജോയിന്റ് എന്നെയും ഇത് ബാധിക്കാം പൊതുവേ കണ്ടുവരുന്നത്.

കുഴകളിലെ ഈ ഭാഗങ്ങളാണ് കൂടുതലായും കണ്ടു വരുന്നത് . ഏറ്റവും കൂടുതൽ ആളുകളെ ബുദ്ധിമുട്ടിക്കുന്നത് കഴുത്തിലും തോളിലും ഉണ്ടാകുന്ന പേശികളുടെ നീർക്കെട്ട് അല്ലെങ്കിൽ നീരിറക്കം എന്ന് പറയാറുണ്ട്. പിന്നെ വേദന കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തോള് അനക്കാൻ ഉള്ള ബുദ്ധിമുട്ട് രാത്രി കിടന്നു ഉറങ്ങാൻ പറ്റാതെ വരിക. ദൈനംദിന ജീവിതത്തിൽ ബാധിക്കുന്ന പോലെ വേദന വരുക. ഇതൊക്കെയാണ് പൊതുവേ കണ്ടുവരുന്ന പ്രശ്നങ്ങൾ പലപ്പോഴും ഇത് ഒരു ഇഞ്ചുറി കാരണമാണ് ഉണ്ടാകുന്നത് അതായത് കൈകുത്തി വീഴുക അല്ലെങ്കിൽ മുട്ടുകുത്തി വീഴുക അല്ലെങ്കിൽ ഒരു വലിച്ചൽ ഉണ്ടാവുക ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ശേഷം ആയിരിക്കും മസിലിന് പൊതുവേ നീർക്കെട്ട് ഉണ്ടാകുന്നത് എന്നാൽ ചിലയാളുകളിൽ ഇങ്ങനെയുള്ള ഇഞ്ചുറി ഉണ്ടാകണമെന്നില്ല. ഉദാഹരണമായി ഒരു 40 50 വയസ്സുള്ള പലർക്കും പ്രത്യേകിച്ച് സ്ത്രീകൾക്ക് അവർ വീണത് ആയിട്ടും , ഇഞ്ചുറി ഉള്ളതായിട്ട് ഒന്നും പറയാനില്ല ഇതിനെപ്പറ്റി കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.