നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ആരോഗ്യമുള്ള ഒരു മനസ്സ് ആരോഗ്യമുള്ള ഒരു ശരീരം ലഭിക്കാൻ എന്തു ചെയ്യണം എന്നാണ് റൂൾസ് ആൻഡ് റെഗുലേഷൻസ് ഒന്നുമല്ല എന്നാലും ഈ കാര്യങ്ങൾ ഒന്ന് ട്രൈ ചെയ്യുകയാണെങ്കിൽ നല്ല മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് പറഞ്ഞത് അപ്പോൾ എല്ലാവർക്കും അറിയാം എല്ലാവരുടെയും പ്രധാന പ്രശ്നമായി വരുന്നത് രാവിലെ എഴുന്നേൽക്കാൻ ഉള്ള ബുദ്ധിമുട്ടാണ് എഴുന്നേറ്റു കഴിഞ്ഞാൽ കുറച്ചു സമയം കഴിയട്ടെ കുറിച്ചും പോട്ടെ എന്ന് കരുതി കുറച്ചു കഴിഞ്ഞ് എഴുന്നേൽക്കാം ഈ ഒരു രീതിയിലേക്ക് വരും. അലറാം വെച്ചിട്ട് ഒരു 10 മിനിറ്റ് 10 മിനിറ്റ് കൂടുതലായി വച്ച് കുറച്ചു കൂടി കിട്ടിയിരുന്നെങ്കിൽ നല്ലതാണല്ലോ എന്ന് ഓർത്തു പോകുന്ന ആളുകൾ വരെയുണ്ട് ഇങ്ങനെയെല്ലാം വിചാരിച്ചു കഴിഞ്ഞ എഴുന്നേൽക്കാം എന്ന് കരുതുമ്പോൾ കാലുകുത്തുമ്പോൾ തന്നെ വേദന വരും പിന്നെ കുറച്ചു നടന്നു കഴിയുമ്പോൾ ആണ് ഒരു ഇത് കിട്ടുന്നത് നമുക്ക് എന്തെങ്കിലും ഒന്ന് ചെയ്യാൻ സാധിക്കുന്നത്.
ഇത് സാധാരണ ലാംഗ്വേജ് പറഞ്ഞാൽ സ്റ്റാർട്ടിങ് ട്രബിൾ സെൽഫ് എടുക്കുന്നില്ല എന്ന് പറയാറില്ല കുറെയധികം പേർ അങ്ങനെയാണ് പറയുന്നത് എനിക്ക് സെൽഫ് എടുക്കുന്നില്ല ബാക്കിയെല്ലാം ഒക്കെയാണ് ഒന്ന് തള്ളി വിട്ടു കഴിഞ്ഞാൽ അങ്ങോട്ട് പൊയ്ക്കോളും ആദ്യം കുറച്ചുനേരം ബുദ്ധിമുട്ടാണ് പിന്നെ കുറച്ച് ഒക്കെ നടന്ന ശരീരം എല്ലാം ചൂടായി കഴിഞ്ഞാൽ എല്ലാം ശരിയാകും. അപ്പോൾ എഴുന്നേൽക്കുക എന്ന് പറയുന്ന ഭയങ്കരമായിട്ട് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. എഴുന്നേറ്റ് കഴിഞ്ഞ അര മണിക്കൂർ കഴിഞ്ഞാലും കിടന്നും ഉരുണ്ടും ആണ് പല കാര്യങ്ങളും ചെയ്യുന്നത് ഇത് കഴിഞ്ഞിട്ട് ആണോ ഒന്നും ഓക്കേ ആകുന്നത്. എഴുന്നേൽക്കുക എന്നുപറയുമ്പോൾ അഞ്ചുമണി ആറുമണി 7മണിക്ക് അങ്ങനെ പല സമയങ്ങളിൽ എഴുന്നേൽക്കുന്ന ആളുകളുണ്ട് ചിലർക്ക് ഏഴുമണി ആയാലും എഴുന്നേൽക്കാനുള്ള തോന്നലില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.